അന്ന രാജനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന രണ്ടിന്റെ കിടിലൻ പ്രോമോ സോങ് കാണാം..!!

രണ്ടിന്റെ തെക്കോരം കോവിലിൽ എന്ന ഈ ഗാനം ഇപ്പോൾ മോഹൻലാലിന്റെ എഫ് ബി പേജിലൂടെ റിലീസ് ആയിരിക്കുകയാണ് ,ഹെൽ മൂവീസിലെ ബാനറിൽ സത്യവ്രതൻ നിർമ്മിച്ച സുജിത്ത് ലാൽ സംവിധാനം. നമ്മുടെ സ്വന്തം ടിനി ടോമിനും വിഷ്ണു ഉണ്ണികൃഷ്ണനും ‘രണ്ട് ‘ ടീമിനും ആശംസകൾ ഓടെയാണ് ലാലേട്ടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പാട്ടിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ഈണം പകർന്നിരിക്കുന്നത് ബിജി പാലും ആലാപനം കെ കെ നിഷാദ് എന്നീ കലാകാരന്മാരാണ് ഇതിനകം തന്നെ വളരെയധികം ജനഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞിരിക്കുന്നു. ഇതിലെ നായിക നായകൻമാർ അന്ന് രമേഷും വിഷ്ണു ഉണ്ണികൃഷ്ണനും ആണ്. പൊളിറ്റിക്കൽ ആന്റ് ഒരു ഗൺ ഫാമിലി ത്രില്ലർ കൂടിയാണ്, രണ്ടിന് രചന നിർവഹിച്ചിരിക്കുന്നത് ബിനു ലാൽ ഉണ്ണിയാണ്. അനീഷ് ലാലാണ് ദൃശ്യാവിഷ്കാരം എഡിറ്റിംഗ് മനോജും, ജയശീലൻ പ്രൊഡക്ഷൻ സദാനന്ദനും ആണ്. ചിത്രം ഏപ്രിൽ ഒമ്പതിനാണ് തീയേറ്ററുകളിൽ എത്തുക എന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ഇത് വേണം മനോരമ മ്യൂസിക് ആണ് ഇതിനോടകം തന്നെ ചിത്രം ഏറെ ശ്രദ്ധ പിടിച്ചിരിക്കുകയാണ്