കിടിലൻ ഡാൻസുമായി ആരാധകരുടെ പ്രിയ താരം മാളവിക മേനോൻ..! വീഡിയോ കാണാം..

2064

മലയാള സിനിമാ ലോകത്തേക്ക് സപ്പോർട്ടിങ് റോളുകൾ ചെയ്തു അഭിനയ ജീവിതം തുടങ്ങിയ താരമാണ് മാളവിക മേനോൻ. താരത്തിന്റെ ആദ്യ ചിത്രം 2012 ൽ റിലീസ് ആയ നിദ്ര ആയിരുന്നു. എന്നാൽ പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ചത് 2017ൽ പുറത്തിറങ്ങിയ ദേവയാനം എന്ന ചിത്രത്തിലൂടെയാണ്.താരം സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ സജീവമാണ്. ഒരുപാട് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. താരം തന്റെ ആരാധകർക്കായി മിക്ക ദിവസങ്ങളിലും തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. ഇത് കൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. മാളവിക ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവച്ച പുതിയ ഡാൻസ് വിഡിയോയാണ് വൈറൽ. നിമിഷം നേരംകൊണ്ട് വീഡീയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയത്.വീഡിയോ കാണാം.