ബിഗ് ബോസ് താരം മിഷേൽ ആൻന്റെ കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ട് 😍😍😍

ഒരു ഇന്ത്യൻ മോഡലും സഹനടിയും ആണ് മിഷേൽ ആൻ ഡാനിയേൽ .കേരളത്തിൽ പുറത്തിറങ്ങിയ ഒരു മലയാള ഹ്രസ്വചിത്രത്തിലാണ് നടിയായി അഭിനയ ജീവിതം ആരംഭിച്ചത്. അതിനുശേഷം മലയാളം സൂപ്പർ ഹിറ്റ് ചിത്രമായ ഒരു അഡാർ ലവ് എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഈ ചിത്രത്തിൽ ഒരു സഹനടി വേഷം താരം ചെയ്തു .കേരളത്തിലെ യുവ സംവിധായകൻ ഒമർ ലുലു ആണ് മലയാളം ചിത്രം സംവിധാനം ചെയ്തത്. വൈറൽ വിങ്ക് ഗേൾ പ്രിയ വാരിയറാണ് ഈ ചിത്രത്തിലെ പ്രധാന വേഷം. റോഷൻ,നൂറിൻ ഷെരീഫ്, സിയാദ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ നാല് ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാള ചലച്ചിത്ര വ്യവസായത്തിലെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. ഈ സിനിമയിൽ പ്ലസ് ടു വിദ്യാർത്ഥിയായി മിഷേൽ ആൻ ഡാനിയേൽ അഭിനയിച്ചത്.