ഗ്ലാമർ ലുക്കിൽ ബോളിവുഡ് താരം ജാൻവി കപൂർ..! താരത്തിന്റെ ഈ വസ്ത്രങ്ങളുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും..

277

ബോളിവുഡിന്റെ താര സുന്ദരി ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. ബോളിവുഡിലെ തിരക്കേറിയ യുവതാരമാണിപ്പോൾ ജാൻവി. തന്റെ പുതിയ ചിത്രമായ ‘റൂഹി’യുടെ പ്രമോഷന്‍ ഷൂട്ടിനു വേണ്ടി താരം ധരിച്ച ഗൗണിന്റെ വിലയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 2.74 ലക്ഷം വിലമതിക്കുന്ന നിയോൺ ഗ്രീൻ കളറിലുള്ള അസിമെട്രിക്കൽ ഡ്രെസ്സാണ് താരം ധരിച്ചിരുന്നത്. താരത്തിന്റെ ഡ്രസ്സ്‌ ഡിസൈൻ ചെയ്തിരിക്കുന്നത് അലക്സ് പെറിയാണ്.അതിമനോഹരമായിട്ടുള്ള താരത്തിന്റെ ഫോട്ടോകൾ പ്രേഷകർക്കായി സോഷ്യൽ മീഡിയകളിൽ പങ്ക് വച്ചിട്ടുണ്ട്.

ഇത് കൂടാതെ വേറെ ഫോട്ടോഷൂട്ടിനു വേണ്ടിയുള്ള താരത്തിന്റെ വസ്‌ത്രങ്ങളുടെ വില കേട്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ് . 374.90 ഡോളറാണ് പോസ്റ്റർ ഗേൾ ക്ലോത്തിങ്ങ് റേഞ്ചിലുള്ള ഒരു ക്രിസ്റ്റലൈസ്‌ഡ്‌ ബംബി ടോപ്പിന്റെ വില . ഇന്ത്യൻ റുപ്പിയിൽ അത് ഏകദേശം ഇരുപത്തേഴായിരം രൂപക്ക് മുകളിൽ വരും.