കിടിലൻ നൃത്ത ചുവടുകളുമായി നടി റിമാ കല്ലിങ്കൽ ! താരത്തിന്റെ ഒരു അടിപൊളി ഡ്‌നസ് വീഡിയോ കാണാം..!

മലയാള സിനിമ ലോകത്തെ മുൻനിര നായിക നടിമാരിൽ ഒരാളായ റീമ കല്ലിങ്കൽ കരുത്തുറ്റ അഭിനേത്രി എന്ന നിലയിലും സാമൂഹിക പ്രവർത്തക എന്ന നിലയിലും പ്രശസ്തിയായ താരമാണ്. താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട് .ഇപ്പോൾ നിലവിൽ താരം ചിത്രങ്ങളിൽ അഭിനയിക്കുന്നില്ലെങ്കിൽ പോലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ വാർത്താപ്രാധാന്യം നേടിയ താരമാണ് റിമ . കോവിഡ് പ്രതിസന്ധി മൂലം താരത്തിന്റെ ഡാൻസ് കമ്പനിയായ “മാമാങ്കം” താൽക്കാലികമായി പൂട്ടിയത് വലിയ വാർത്തയായിരുന്നു. ഇതിനുശേഷം താരം വാർത്തകളിൽ നിറയുന്നത് താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ്.

മലയാളസിനിമയിലെ മറ്റ് നായികമാരെ അപേക്ഷിച്ച് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഡാൻസ് വീഡിയോ നിമിഷങ്ങൾക്കകം വൈറൽ ആയി മാറിയിരിക്കുകയാണ്. ഒറ്റ കാഴ്ച്ചയിൽ തന്നെ അതിമനോഹരം എന്ന് തോന്നിപോകുന്ന വിധത്തിൽ ത്രസിപ്പിക്കുന്ന ഈണത്തിൽ ചടുലമായ നൃത്ത ചുവടുകകളാണ് താരം കാഴ്ചവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് താരത്തിന്റെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിക്കുകയാണ്.