കിടിലൻ സ്റ്റെപ്പുമായി സാനിയ ഈയപ്പൻ..!! താരത്തിൻ്റെ അടിപൊളി ഡാൻസ് വീഡിയോ കാണാം..

ടിവി റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന്, ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സാനിയ ഈയപ്പൻ. D4 ഡാൻസ് എന്ന മഴവിൽ മനോരമയിലെ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധേയമായത്. കൊച്ചി സ്വദേശിയായ താരം, പിന്നീട് പ്രേതം 2, ലൂസിഫർ എന്നി സിനിമകളുടെ ഭാഗമാകാൻ സാനിയക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സ്ജീവമാണ് സാനിയ, ഒരു പുതുമുഖ താരമായിട്ടും കൂടി താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. താരത്തിനെ വീഡിയോകളും ചിത്രങ്ങളും പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവറുമുണ്ട്. താരത്തിൻ്റെ പുതിയ ഡാൻസ് വീഡിയോയാണ് ഇപ്പൊൾ വൈറൽ. ഇൻസ്റ്റാഗ്രാമിലാണ് താരം വീഡിയോ പങ്കുവച്ചത്. വീഡിയോ കാണാം.