വൈറൽ ആയി മൺപാത്രങ്ങൾ നിർമിക്കുന്നത മോഡൽ..!! ഫോട്ടോഷൂട്ട് കാണം..

എല്ലാവരും ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ പിന്നാലെയാണ്.ഇത്തരം ഫോട്ടോഷൂട്ടികളിലൂടെ ജീവിതത്തിലെ ഓരോ സന്തോഷകരമായ നിമിഷങ്ങൾ ഒപ്പിയെടുക്കുകയാണ് ഓരോരുത്തരും.


ചില പ്രത്യേക പരിപാടികൾ ഫോട്ടോഷൂട്ടുകളിലൂടെയാണ് ഇന്ന് പലരും ഓർത്തുവെക്കാൻ ആഗ്രഹിക്കുന്നത്‌. എൻഗേജ്മെന്റ്, പ്രി വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ്, മാറ്റർനൽ, പ്രെഗ്നൻസി എന്നിങ്ങനെ ഫോട്ടോഷൂട്ടിന്റെ കാരണങ്ങൾ നീളുകയാണ്.


ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് മൺപാത്രം നിർമിക്കുന്ന ഒരു മോഡലിന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് . മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് നാട്ടുമ്പുരത്തിലെ പെണ്ണായിട്ടാണ്. താരം മുണ്ടും ബ്ലൗസും ധരിച്ചു കുറച്ചു ഗ്ലാമർ വേഷത്തിലാണ് ഫോട്ടോഷൂട്ടിലുള്ളത്.

ഫോട്ടോഷൂട്ടിലെ ഫോട്ടോകൾ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറിയത് . മൺപാത്രം തുടക്കം മുതൽ അവസാനം വരെ നിർമിക്കുന്ന രംഗങ്ങൾ ക്യാമറയിൽ അതിമനോഹരമായിട്ടാണ് ഒപ്പിയെടുത്തിരിക്കുന്നത്.

ശ്രീലങ്കൻ മോഡൽ ആയ മധുഷണി വിക്രാമസിംഘേ ആണ് ഫോട്ടോ ഷൂട്ടിലെ താരം. മോഡലിംഗ് കൂടാതെ ഒരു പ്രൊഫഷണൽ നടിയും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. കുറെയേറെ ഫോട്ടോഷൂട്ടുകളിൽ മോഡലായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കുറേയേറെ മാഗസിനുകളിലെ കവർ ഫോട്ടോകളിൽ പ്രത്യക്ഷപെട്ടിട്ടുള്ള താരം “മധുര്യ ഡാൻസിങ് അക്കാദമി” എന്ന നൃത്തസ്ഥാപനത്തിന്റെ ഉടമസ്ഥ കൂടിയാണ് .കൂടാതെ മധുഷണി വിക്രമസിംഘേ ബ്രൈഡൽ ഗ്രൂപ്പ്‌ മുതലാളിയാണ് അവിടെ ബ്യൂട്ടീഷ്യൻ ആയും താരം ജോലി ചെയ്യുന്നുണ്ട്.