അതീവ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ച് തമിൾ നടി ശാലു..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം…

330

സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ നിറഞ്ഞു നിൽക്കുന്നത്‌ വാലന്റ്റൈൻസ്ഡേ ഫോട്ടോഷൂട്ടുകളാണ് .മലയാള സിനിമ-സീരിയൽ രംഗത്തുള്ള ഒരുപാട് പേരാണ് വാലന്റ്റൈൻസ് ഡേ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.


തമിഴകത്തിന്റെ പ്രിയ താരം ശാലു ശമുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. താരം തന്റെ ആരാധകർക്ക് വേണ്ടി വാലന്റ്റൈൻസ് ഡേ പ്രമാണിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.


ഏവർക്കും പ്രണയദിന ആശംസകൾ നേർന്നു കൊണ്ട്, അതീവ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരം തന്റെ നെഞ്ചിൽ പുല്ല് വെച്ച് മറച്ചു വച്ച ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. അതീവ ഗ്ലാമർലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


തമിഴ് സിനിമ മേഖലയിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമാണ്. താരം തന്റെ സിനിമ ജീവിതം ആരംഭിച്ചത് 1998 ൽ റിലീസ് ആയ കാതൽ മന്നൻ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിന്റെ നായകൻ തമിഴിലെ തല അജിത്ത് കുമാറാണ്. തുടർന്ന് വരുത്തപ്പടാത്ത വാലിബർ സംഘം, തേഗിടി തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു.


ഒരുപിടി മികച്ച നടന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. വിജയ് സേതുപതി, സൂരി സതീഷ്, വിക്രം പ്രഭു, ശിവകാർത്തികേയൻ, വിക്രം, റോബോ ശങ്കർ തുടങ്ങിയ താരങ്ങളുടെ ഒപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചു.