പാവാട ഊരി പിടിച്ച് നവവധു.. വൈറലായ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് കാണാം…

ഫോട്ടോഷൂട്ടുകൾ കൊണ്ട് ഇപ്പോൾ സോഷ്യൽമീഡിയ നിറഞ്ഞിരിക്കുകയാണ്. ഈ കോറോണകാലത് ഏറ്റവും കൂടുതൽ പ്രചാരം നേടിയത് എൻഗേജ്മെന്റ്, പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ്, മാറ്റരണൽ, ബേബിഷവർ തുടങ്ങിയ ഫോട്ടോഷൂട്ടുകളാണ്. ഇപ്പോൾ നാടോടി മുതൽ സിനിമ സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ ഉൾപ്പെടെ എല്ലാവരും ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്.


എല്ലാത്തിലും ഒരു പുതുമ കണ്ടെത്തുക എന്നുള്ളതാണ് ഓരോ ഫോട്ടോഗ്രാഫറും ഫോട്ടോഷൂട്ട് കൊണ്ട് ശ്രമിക്കുന്നത്. ഇതിൽ ഒരുപാട് പ്രശംസകൾ നേടിയ ഫോട്ടോഷൂട്ടുകളുമുണ്ട് അത് പോലെതന്നെ ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച ഫോട്ടോഷൂട്ടുകളും നടന്നിട്ടുണ്ട്. പ്രശസ്ഥ ഫോട്ടോഗ്രാഫർ ആയ മഹാദേവൻ തമ്പി ഒരു നാടോടി പെൺകുട്ടിയെ മോഡലാക്കിയ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.


ഇപ്പോൾ അനോഖ വെഡിങ് കമ്പനി പങ്ക് വച്ച ഒരു പുതിയ ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബാത്റൂമിൽ നവവധു പാവാട ഊരി പിടിച്ചുള്ള ഫോട്ടോകളാണ് അനോഖ വെഡിങ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.


നവവധു വെള്ള ബ്ലൗസും പാവാടയും ഗ്ലാസും ധരിച്ച് തന്റെ പാവാട ഊരിപ്പിടിച്ച് ജീൻസ് ഷോർട്ടിൽ ബാത്റൂമിൽ നിൽക്കുന്ന ഫോട്ടോകളാണ് പകർത്തിയിട്ടുള്ളത് . സോഷ്യൽ മീഡിയകളിൽ നിമിഷനേരം കൊണ്ട് ഫോട്ടോകളെല്ലാം വൈറൽ ആയി കഴിഞ്ഞു.