കിടിലൻ നൃത്ത ചുവടുകളുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തും.. വീഡിയോ കാണാം..

18290

ടിക്ടോക് കത്തിജ്വലിച്ചു നിന്ന നാളുകളില്‍ അമ്മ ബിന്ദു പണിക്കര്‍ക്കും അച്ഛന്‍ സായ് കുമാറിനുമൊപ്പം രസകരമായ അവതരണങ്ങളുമായി ടിക്‌ടോകിൽ എത്താറുള്ള താരപുത്രിയാണ് അരുന്ധതി ബി. നായര്‍ എന്ന കല്യാണി. പിന്നീട് ടിക്ടോക് യുഗം കത്തിയമർന്നപ്പോഴും താരപുത്രി ഇന്‍സ്റ്റഗ്രാം റീൽസിലൂടെ സജീവമായി. എന്തെങ്കിലും പോസ്റ്റുകള്‍ കല്യാണി സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ ഇടാറുണ്ട്. നൃത്ത വീഡിയോകളാണ് ഈയടുത്തായി കല്യാണി പോസ്റ്റ് ചെയ്യാറുള്ളത്. എറണാകുളം ജില്ലയിലെ സേക്രഡ് ഹാർട്സ് കോളേജിലെ വിദ്യാർത്ഥിനി ആണ് താരപുത്രി. കോളേജില്‍ മഞ്ജു വാര്യർ അതിഥിയായി എത്തിയപോൾ താരത്തിന്റെ കൂടെ നൃത്തം ചെയ്ത് കല്യാണി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എറണാകുളം സേക്രഡ് ഹാര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് കല്യാണി.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കല്യാണിയും കൂട്ടുകാരി അന്നയും അവതരിപ്പിച്ച ഡാൻസ് വീഡിയോ മില്യണ്‍ വ്യൂസ് നേടിയിരുന്നു. ഇപ്പോൾ ട്രഡീഷണലും സ്റ്റൈലിഷുമായ നൃത്തങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള വരവാണ് കല്യാണിയും കൂട്ടുകാരിയും കൂടി.