ഗ്ലാമർ ലുക്കിൽ സീരിയൽ താരം ശിവാനി..!! താരത്തിൻ്റെ കിടിലൻ ചിത്രങ്ങൾ കാണാം..😍

1840

തമിഴ് സീരിയലുകളിലെ സ്ഥിരം സാന്നിധ്യമാണ് നടിയും മോഡലുമായ ശിവാനി നാരായണൻ. മോഡൽ രംഗത്ത് നിന്നാണ് താരം മിനിസ്‌ക്രീനിൽ എത്തുന്നത്. പകൽ നിലാവ് എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ സ്നേഹ എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി

19 വയസ്സു മാത്രമുള്ള താരം ഇതിനോടകം സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സീരിയൽ നടി ആയി മാറിയിരിക്കുകയാണ്. താരം ജനിച്ചതും വളർന്നതും പഠനവുമെല്ലാം ചെന്നൈയിലായിരുന്നു . കുട്ടികാലം മുതലേ അഭിനയത്തോടുള്ള അതിയായ താല്പര്യം കൊണ്ട് താരം മോഡൽ രംഗത്തേക്കു കാലുവച്ചത് ഇതിന്റെ മുന്നോടി ആയിട്ടായിരുന്നു.


മിനിസ്ക്രീനിൽ ആദ്യമായി താരം പ്രത്യക്ഷപ്പെടുന്നത് 2016 ലാണ് . പ്രസിദ്ധ തമിഴ് ടിവി ഷോ ആയ ശരവണൻ മീനച്ചി സീസൺ 3 യിലെ ഗായത്രി എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. എന്നാൽ പകൽ നിലാവ് എന്ന സീരിയലാണ് താരത്തിന് കൂടുതൽ അംഗീകാരം നേടിക്കൊടുത്തത്.

പ്രസിദ്ധ തമിഴ് ചാനലായ വിജയ് ടിവിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന ജോഡി ഫൺ അൺലിമിറ്റഡ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയും കൂടിയായിരുന്നു താരം. റേറ്റയി രാജ, കടയികുട്ടി സിംഗം, എന്ന സീരിയലിലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ടൂ മില്യൺ ന് മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വെള്ള ഡ്രസ്സിലാണ് താരം ആ ഫോട്ടോയിൽ പ്രത്യക്ഷപെട്ടിട്ടുള്ളത്.