മഴയിൽ നനഞ്ഞ് ഗ്ലാമർ ലുക്കിൽ അതുല്യ രവി..! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം 😍

1864

തമിഴ് സിനിമാലോകത്തേക്ക് 2016ൽ കാൽവച്ച താരമാണ് അതുല്യ രവി.തുടർന്ന് 2017 ൽ റിലീസ് ആയ കാതൽ കൺ കുട്ടൂധേ എന്ന സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത് . പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞു.

ആദ്യമേ തന്നെ ഷോർട്ട് ഫിലിമിലൂടെയാണ് താരം തന്റെ കഴിവ് തെളിയിച്ചത് . സൂപ്പർ ഹിറ്റ്‌ ഷോർട്ഫിലിമായ പാൽവാടി കാതലിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്.

തുടർന്ന് തമിഴ് സിനിമകളായ കഥാനായകൻ, കീ ,യമാലി, നാടോടികൾ 2, സുട്ടു പിടിക്ക ഉത്തരവ് തുടങ്ങിയവയിൽ മികച്ച അഭിനയം കാഴ്ച്ചവെക്കുവാൻ താരത്തിന് സാധിച്ചു . താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം “എൻ പേര് ആനന്ദ” ആണ് . ഇപ്പോൾ വട്ടം എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടൊരിക്കുകയാണ് .

താരം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം തന്റെ പ്രിയ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മഴയിൽ നനയുന്ന ഫോട്ടോകളാണ് താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഫോട്ടോ വൈറലായത്.


ഈ മഴയും നനഞ്ഞ് സ്നേഹത്തിൽ മുഴുകുക എന്നതാണ് താരം ഇട്ട ഫോട്ടോയ്ക്ക് താരം കൊടുത്ത ക്യാപ്ഷന്റെ അർത്ഥം. മാലാഖയെ പോലെ വെള്ള ഡ്രെസ്സിൽ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപെട്ടിട്ടുള്ളത്. ആരാധകർ ഇതുകയ്യും നീട്ടിയാണ് ഫോട്ടോകൾ സ്വീകരിച്ചിരിക്കുന്നത്.