ക്യൂട്ട് ലുക്കിൽ കുട്ടിതാരം എസ്തർ അനിൽ..!! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

8163

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്തർ അനിൽ.ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന മലയാളചലച്ചിത്രത്തിലൂടെയും തുടർന്ന് തമിഴിലും മറ്റു ഇൻഡസ്ട്രികളിലും താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു.

ജീത്തു – ലാലേട്ടൻ കൂട്ടുകെട്ടിലെ ദൃശ്യം 2 വിലാണ് എസ്തർ ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞത്. സോഷ്യൽ മീഡിയകളിൽ വളരെയേറെ സജീവമാണ്. താരത്തിൻ്റെ ഒരു ഫോട്ടോഷൂട്ട് വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ. ക്യൂട്ട് ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോഷൂട്ടിന്. സുഭാഷ് മഹേശ്വറാണ് ഈ ചിത്രങ്ങൾ ഈ വീഡിയോ പകർത്തിയത്. നല്ല പ്രേക്ഷക അഭിപ്രായങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്.