ഗ്ലാമർ ലുക്കിൽ ഇനിയ..!! താരത്തിൻ്റെ കിടിലൻ ഫോട്ടോസ് കാണാം..

മലയാളത്തിലൂടെ വന്ന് തെന്നിന്ത്യ ആകമാനം ഇളക്കിമറിച്ച ഒരു നടിയാണ് ഇനിയ. മലയാളത്തിലാകട്ടെ ചെറിയ ചെറിയ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത് എന്നാൽ തമിഴിൽ എത്തിയതിനുശേഷം നടി വേറെ ലെവൽ ആയി. രണ്ടായിരത്തിഒൻപതിൽ തന്നെ മൂന്നാം ചിത്രത്തിൽ അവിടുത്തെ സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. ആ സിനിമ തന്നെയാണ് ഇന്ത്യയുടെ നാഴികക്കല്ല്. തമിഴിൽ നിന്ന് അവസാനം 2015 മുതലാണ് മലയാളത്തിലെത്തുന്നത്. അമരം നല്ലൊരു പാട്ടിന്റെ ഭാഗമായി എത്തിയ ഇനിയ പിന്നീട് സ്വർണക്കടയിൽ ബിജുമേനോനും നായികയായി അഭിനയിച്ചു. താര രാജാവായ മമ്മൂട്ടിയുടെ ഒപ്പവും ഇനിയ അഭിനയിച്ചിരുന്നു സോഷ്യൽ മീഡിയയിൽ വളരെ ആരാധകരുള്ള ഒരു താരമാണ് ഇനിയാ. തന്റെ സ്വകാര്യ ജീവിതത്തിലേയും സിനിമാജീവിതത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന കൂട്ടത്തിലാണ് താരം.


സിനിമ നടി എന്നതിലുപരി താൻ ഒരു മോഡലും കൂടി ആണെന്ന് തെളിയിച്ച നടിയാണ് ഇനിയ. ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ കുറെയധികം വൈറൽ ആവുകയും വിവാദങ്ങൾ ഏർപ്പെടുകയും ചെയ്ത ചിത്രങ്ങൾ നടി പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കിടിലൻ ഗ്ലാമർ ഹോട്ട് ഫോട്ടോസുകളും ഇനിയ ചെയ്യാറുണ്ട്. 2005 ഇൽ തന്നെ നടി കെമിസ്ട്രി പട്ടം കിട്ടിയിട്ടുണ്ട്, അതീവ സുന്ദരി തന്നെയാണ് ഇനിയ. ഇനിയയുടെ സഹോദരിയും സിനിമ രംഗത്ത് തന്നെ ഉണ്ട്. ഈയടുത്തകാലത്ത് താരം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത ഫോട്ടോസ് ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്,


ഒരു മഞ്ഞ കിളിയെ പോലെ, മഞ്ഞ ഗൗൺ ഇട്ട് സുന്ദരിയായാണ് താരം ഫോട്ടോ ഒക്കെ പോസ്റ്റ് ചെയ്തിട്ടുള്ളത് റിപ്പ് യുടെ മേക്കോവറിൽ വീട്ടിലെ ലുക്കിലാണ് ഇനിയ ഫോട്ടോസുകൾ ചെയ്തിട്ടുള്ളത്, അലക്സ് ജൂതൻ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്