പ്രേക്ഷകരുടെ പ്രിയ അവതാരിക അപർണ തോമസിനെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..!!

സീ കേരള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചതയായ അവതാരകാരനാണ് ജീവ ജോസെഫും അപർണ്ണ തോമസും. മലയാളികളുടെ പ്രിയ താരജോഡികളായ അവതാരകരാണ് രണ്ടു പേരും.സ രി ഗ മ പ എന്ന പ്രോഗ്രാമിലെ അവതരാകാൻ ആയിരുന്നു ജീവ. സീ കേരളയിലെ തന്നെ മിസ്റ്റർ ആൻഡ് മിസിസ് എന്ന അവതാരികയായി വന്നതാണ് ജീവയും ഭാര്യ അപർണ്ണയും. ഇരുവരുടെയും വിവാഹം അഞ്ചു വർഷം മുൻപാണ് കഴിഞ്ഞത്. രണ്ടുപേരുടെയും അവതരണ രീതികൊണ്ട് തന്നെ ഈ പരിപാടിക്ക് പ്രേക്ഷകർ കൂടുകയായിരുന്നു.

സാമൂഹമാധ്യമങ്ങളിൽ വളരെ അതികം സജീവമാണ് രണ്ടു പേരും. നിരവധി ചിത്രങ്ങൾ രണ്ടുപേരും ഷെയർ ചെയാറുണ്ട്. ഈ അടുത്തായി വന്ന അപർണയുടെ ഒരു ഫോട്ടോഷൂട് വീഡിയോ കാണാം.