കറുപ്പിൽ തിളങ്ങി അഹാനയുടെ പുത്തൻ ഫോട്ടോഷൂട്ട്..!! ചിത്രങ്ങൾ കാണാം..😍😍😍

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ്‌ രവി ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് കാലെടുത്തുവെച്ച താരമാണ് അഹാന കൃഷണ. മലയാള ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് മക്കളിൽ ആദ്യത്തെ മകളാണ് അഹാന. ടോവിനോ തോമസ് നായകനായ ലൂക്കയിലെ നായിക അഹാനയായിരുന്നു. ഈ സിനിമ തന്നെയാണ് താരത്തിന്റെ സിനിമാരംഗത്തെ പ്രധാന വഴിതിരിവ് ആയ ചിത്രം. സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് താരം.

തന്റെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം ഇൻസ്റ്റാഗ്രാമിലൂടെ താരം തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം പുതിയതായി പങ്ക് വച്ച ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. കറുത്ത ഡ്രെസ്സിൽ കുറച്ച് ഗ്ലാമർ ലുക്കിലാണ് അഹാന ചിത്രങ്ങളിൽ. താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം.