നമ്മൾക്ക് ഏവർക്കും അറിയാം പുതുതലമുറയിലെ നടീനടൻമാർ വളരെയധികം കഷ്ടപ്പെട്ടു കൊണ്ടാണ് അവരുടെ ശരീരം മെച്ചപ്പെടുത്തി കൊണ്ടുവരുന്നത് അല്ലെങ്കിൽ ബോഡിബിൽഡിങ് ചെയ്യുന്നത്, ആരോഗ്യവും ഫിറ്റ്നസ്സിനും വളരെയധികം വില കൊടുത്തുകൊണ്ട് തന്നെയാണ് ഇന്നത്തെ പൊതുസമൂഹം വളർന്നുകൊണ്ടിരിക്കുന്നത്.
ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട് 2016 മുതൽ സജീവമായി സിനിമ ഫീൽഡിൽ ഉണ്ട്. ഇപ്പോൾ ഇതാ വീണ്ടും ജനഹൃദയങ്ങളിലെ ഇടയിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ് ഫോട്ടോഷൂട്ടും ആയി വന്ന ആഷിക.