യോഗ ചിത്രങ്ങളുമായി ഹാലോ നമസ്തേ ടോക് ഷോ അവതരിക നന്ദിനി..!!

638

നടിയായും തെരുവിൻ അവതാരികയും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട നടിയാണ് നന്ദിനി നായർ, റേഡിയോ ജോക്കി ആയും പല രസികൻ ഷോയുടെ അവതാരികയായി നമ്മുടെ മുന്നിൽ വന്നിട്ടുണ്ട്. ഹലോ നമസ്തേ എന്ന toxo യിലൂടെയാണ് നന്ദിനി കൂടുതൽ അറിയപ്പെട്ടത് നല്ല അവതരണവും തന്റെ തായ് ഒരു ആകർഷണീയ ശൈലിയുമാണ് താര ത്തിന്റെ പ്രത്യേകത. പാരമ്പര്യ അഭിനയം ആരംഭിക്കുന്നത് അല്ലെങ്കിൽ സിനിമയിലേക്കുള്ള കാൽവെപ്പ് ദുൽഖറിനൊപ്പം ആണ് സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് വരവ്. പിന്നീട് നിരവധി നല്ല മലയാള ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.


ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം തന്റെ എല്ലാ ഫോട്ടോസുകളും തന്റെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ യോഗയുമായി ബന്ധപ്പെട്ട കുറച്ചു ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരുന്നു ഇത് വളരെയധികം വയറിൽ ആവുകയും ജനഹൃദയങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു, മികച്ച ഒരു പ്രതികരണം തന്നെയാണ് നടി ലഭിച്ചത്.
ആരാധകരെല്ലാം മുഖത്ത് കൈവെച്ചു കൊണ്ട് ഇപ്പോഴും അന്തം വിട്ടു നോക്കി നിൽക്കുകയാണ് ഈ ഫോട്ടോസുകൾ, മികച്ച ഒരു പ്രതികരണം തന്നെയാണ് ഈ ഫോട്ടോസുകൾ ലഭ്യമായിട്ടുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത് വൈറൽ ആണ്.