ഐശ്വര്യ ലക്ഷ്മിയുടെ കൂടെ ഒരു വിചിത്രമായ കാർ യാത്ര കാണാം..!!

എണ്ണമറ്റ ചിത്രങ്ങൾകൊണ്ട് ജനഹൃദയങ്ങളിൽ ചേക്കേറിയ നടിയാണ് ഐശ്വര്യലക്ഷ്മി അഭിനയ മികവുകൊണ്ടും ശാരീരിക സൗന്ദര്യം ഭംഗി കൊണ്ടു മലയാളത്തിൽ നടിയെ വെല്ലാൻ ആരുമില്ല
എല്ലാ പുതുമുഖ താരങ്ങളുടെ ഒപ്പം നടി അഭിനയം പങ്കിട്ട് കഴിഞ്ഞിരുന്നു ചുരുങ്ങിയ കാലം കൊണ്ട് നടി പ്രശസ്തിയാർജ്ജിച്ച താരം തന്നെയാണ്, 1.7 മില്യൺ ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്, സജീവമായി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന ഒരു നടിയും കൂടി ആണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ ഈ അടുത്ത കാലത്ത് അപ്‌ലോഡ് ചെയ്ത ഫോട്ടോസ് തരംഗമായിരിക്കുകയാണ്. മാഗസിൻ റെ കവർ ഫോട്ടോയ്ക്ക് ആണ് താരം പോസ്റ്റ് ചെയ്തത് അതിലെ ഫോട്ടോസ് ഇപ്പോൾ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്, ഇന്നേവരെ ശാലീന സുന്ദരിയുടെ ടെ ലുക്കിലും ഭാവത്തിലും വന്ന ഐശ്വര്യ ലക്ഷ്മി അല്ല അന്ന് കവർ ഫോട്ടോയിൽ കണ്ടത് ഹോട്ട് ലുക്കിൽ അല്ലെങ്കിൽ ചൂട് അംഗങ്ങൾക്ക് ഷാർപ്പ് ലുക്കുമായി വന്ന ഐശ്വര്യ ലക്ഷ്മിയെ കണ്ടു ആരാധകർ ഞെട്ടി തിരിച്ചിരിക്കുകയാണ്.

2014 താരം മോഡലിൽ വന്നു എങ്കിലും 17 കാലത്തിന്റെ അഭിനയമികവു കൊണ്ട് ജീവിതം തന്നെ മാറി മറിഞ്ഞു. നിവിൻ പോളിക്ക് ഒപ്പമാണ് ആദ്യമായി അഭിനയിച്ചത്, പിന്നീട് താരം തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചു, താര ത്തിന്റെ എല്ലാ പടങ്ങളും സൂപ്പർഹിറ്റാണ് എടുത്തുപറയേണ്ടത് മായാനദി വിജയ് സൂപ്പർ പൗർണമി, തുടങ്ങിയ ചിത്രങ്ങളെല്ലാം വരവേല്പ്പ് കൂടിയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്.