കിടിലൻ മേക്കോവറിൽ സൗഭാഗ്യയുടെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

ടിക്ടോക്കിലൂടെ പ്രശസ്തയായ സൗഭാഗ്യയുടെ ഫോട്ടോസ് ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്, താരാ കല്യാണിയുടെ മകളാണ് താരം. താരാ കല്യാണി നമുക്കേവർക്കും സുപരിചിതമാണ്, മലയാള പരമ്പരകളിലും സിനിമാ രംഗത്തും സജീവ സാന്നിധ്യം ഉറപ്പിച്ച് അഭിനേത്രിയാണ് താര കല്യാണി, ഒട്ടും പുറകിലല്ല എന്ന് പറഞ്ഞു കൊണ്ടാണ് മകൾ, തന്റെ വരവ് തന്നെ ടോക്കിലൂടെ ആണെങ്കിലും നടി ഒരു നിർത്തുകയാണ്, അതിലുപരി ഇപ്പോൾ നിർത്തം പഠിപ്പിക്കുന്നുണ്ട്. താര കല്യാണിയും നൃത്തരംഗത്ത് സജീവസാന്നിധ്യമാണ്, തന്റെ ഒരു ശിഷ്യൻ തന്നെയാണ് മകളെയും വിവാഹം ചെയ്തിട്ടുള്ളത്, അർജുൻ ആണ് മകൾ സൗഭാഗ്യയുടെ ഭർത്താവ്.

അർജുൻ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ പ്രശസ്ത സീരിയൽ ആയ ചക്കപ്പഴം നല്ലൊരു കഥാപാത്രത്തെ കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയ്ക്കാണ് താരം അതിൽ നിന്നും പിന്മാറിയത്, അർജുൻ വ്യക്തമാക്കിയിരുന്നു തനിക്ക് തന്റെ നൃത്ത ക്ലാസുകൾ കൊണ്ടു പോകാൻ സാധിക്കുന്നില്ല അതിനാൽ തിരക്കുകൾ ഒഴിവാക്കി തനിക്കും തന്റെ ഭാര്യക്കും നിർത്ത് ക്ലാസുകൾ ആണ് പ്രാധാന്യമെന്നും, അതു മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടിയാണ് താൻ സീരിയൽ നിർത്തുന്നത് അല്ലെങ്കിൽ സീരിയൽ അഭിനയം നിർത്തുന്നത് എന്ന് പറഞ്ഞിരുന്നു

കുറച്ചു നാളുകൾക്കു മുന്നേ ഇരുവരുടെയും ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, അതിനുപുറമേ ഇപ്പോൾ സൗഭാഗ്യ തന്റെ ഒരു ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു, പല കമ്പനികളുടെയും പ്രമോഷനു വേണ്ടിയും കോസ്മെറ്റിക്സ് ആഭരണങ്ങൾ തുടങ്ങിയവരുടെ ഫോട്ടോസുകൾ പോസ്റ്റ് ചെയ്യാറുണ്ട് സൗഭാഗ്യം, ഒരു ജ്വല്ലറിയുടെ ഫോട്ടോസ് ആണ് ഇപ്പോൾ വൈറലായി ആയിരിക്കുന്നത്, ധാരാളം കമന്റുകൾ വന്നിരുന്നു സൗഭാഗ്യ കെ വീണ്ടും പ്രായം കുറഞ്ഞു എന്നും, വീണ്ടും സൗന്ദര്യം കൂടി എന്നും പറഞ്ഞു കൊണ്ട്.