മാലാഖയെപ്പോലെ തിളങ്ങി പ്രേക്ഷരുടെ പ്രിയ അവതാരിക ലക്ഷ്മി നക്ഷത്ര..!! താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം..!!

സ്വീകരണമുറിയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു പരിപാടിയാണ് സ്റ്റാർ മാജിക്, തികച്ചും വ്യത്യസ്തമാർന്ന പരിപാടി ഭയങ്കരം ചെയ്യുന്നത് ലക്ഷ്മി നക്ഷത്ര, ഒരുകാലത്ത് സ്റ്റാർ സിംഗർ വന്നതോടുകൂടി രഞ്ജിനി ഹരിദാസിനെ ഫാൻ ആയിത്തീർന്ന വരാണ് നമ്മൾ എന്നാൽ അതെല്ലാം വ്യത്യസ്തമായി തന്റെ അഭിരുചിക്കും കഴിവിനനുസരിച്ച് താളത്തോടുകൂടിയല്ല സംസാരശേഷിയും കൂടിയാണ് ലക്ഷ്മി നക്ഷത്ര. പലതരത്തിലുള്ള അവതാരക കണ്ടിട്ടുണ്ടെങ്കിലും വ്യത്യസ്തമാർന്ന അവതരണ ശൈലിയിലൂടെ ഇടംപിടിച്ച ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര.ഒരുപാട് അധികം ഫാൻസുകൾ ഉള്ള ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര
സ്റ്റാർ മാജിക് നെടുംതൂൺ തന്നെയാണ് ലക്ഷ്മി നക്ഷത്ര ആദ്യമൊക്കെ രണ്ടുമൂന്ന് അവതാരകർ വന്ന് അഭിനയിച്ചു നോക്കിയെങ്കിലും തട്ടകം പിടിച്ചെടുക്കാൻ ആർക്കും സാധിക്കില്ല എന്നാൽ ലക്ഷ്മി വന്നപ്പോൾ കളിയെല്ലാം മാറി ഇപ്പോൾ ലക്ഷ്മി ഇല്ലാതെ സ്റ്റാർ മാജിക് ഇല്ല എന്ന അവസ്ഥയാണ്. പിന്നീട് അവിടുന്നിങ്ങോട്ട് ലക്ഷ്മി നക്ഷത്ര നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു, കുറെ ചാനലുകളിൽ അവതാരകയുടെ വേഷമണിഞ്ഞു നമ്മൾക്ക് കാണാൻ സാധിച്ചു. താര പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് എന്നുള്ള ഒരു തെളിവാണ് താരത്തിന് ഫോളോവേഴ്സ്, താര ത്തിന്റെ അപ്ഡേറ്റുകൾ അപ്പോൾ തന്നെ ഏറ്റെടുക്കുന്ന ആരാധകരുടെ ഒരു വലിയ കൂട്ടം തന്നെ ഉണ്ട്.
താരത്തിനു സ്വന്തമായി യൂട്യൂബ് ചാനൽ എല്ലാമുണ്ട്, കൃത്യമായിത്തന്നെ ലക്ഷ്മി അതിൽ അപ്ഡേറ്റ് ചെയ്യാറുണ്ട്. നല്ലൊരു അഭിപ്രായം തന്നെയാണ് ലക്ഷ്മി അതിലൂടെ ലഭിക്കുന്നത്
ഈയടുത്ത കാലത്ത് ഒരു ആകാശനീല ഹോസ്റ്റലിൽ ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു, തികച്ചും വ്യത്യസ്തമാർന്ന ലുക്കിൽ ആയിരുന്നു ഫോട്ടോസ്, ലഹങ്ക അണിഞ്ഞിരുന്നു ലക്ഷ്മി ഫോട്ടോസുകൾ പോസ്റ്റ് ചെയ്തത്, ആകാശ നീല നിറമുള്ള ലഹങ്ക കഴിഞ്ഞപ്പോൾ താരത്തെ കാണാൻ എയ്ഞ്ചൽ ലിനെ പോലെയുണ്ട് എന്നൊക്കെയായിരുന്നു കമന്റുകൾ, തികച്ചും വ്യത്യസ്തമാണ് ഈ ഫോട്ടോഗ്രാഫർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആണ്.