സാരിയിൽ സുന്ദരിയായി സംയുക്ത മേനോൻ..! ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം..!!

പോപ്‌കോൺ എന്ന സിനിമയിലൂടെ മലയാളം സിനിമയിലേക് വന്ന നടിയാണ് സംയുക്ത മേനോൻ. ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ നായക വേഷത്തിൽ എത്തിയ ചിത്രത്തിൽ അഞ്ജന എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിച്ചത്. ടോവിനോ ചിത്രം തീവണ്ടിയിലെ നായികയായി എത്തിയ സംയുക്ത മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ ഒറ്റ ചിത്രത്തോടെ താരം പ്രേക്ഷക ശ്രദ്ധ നേടി.

പിന്നീട് ലിലി എന്ന മലയാള ചിത്രത്തിലേ പ്രകടനവും ശ്രദ്ധ നേടി. കളരി, ജൂലൈ കത്രി എന്നി തമിഴ് ചിത്രങ്ങളിലും സംയുക്ത അഭിനയിച്ചു. ഉയരെ, കൽക്കി, എടക്കാട് ബെറ്റാലിയൻ ഇതൊക്കെയാണ് താരത്തിന്റെ മറ്റു മലയാള സിനിമകൾ.സിനിമയിൽ മാത്രമല്ല മോഡലിംഗ് ലും സംയുക്ത സജീവമാണ്. താരത്തിന്റെ നിരവധി ഫോട്ടോഷൂട്ടികളും ചിത്രങ്ങളും ഇപ്പോഴും വൈറൽ ആവാറുണ്ട്. വർക്ഔട് വിഡിയോകൾ വരെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. സംയുക്ത പുതിയതായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ കാണാം.