വൈറൽ ആയി ദി പ്രീസ്റ്റിലെ ആദ്യ ഗാനം..!! കാണാം..

ദി പ്രീസ്റ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തിക്കഴിഞ്ഞിരിക്കുന്നു, ലിറിക്കൽ വീഡിയോ ആണ് പുറത്ത് വിട്ടത് അതിലൂടെ മഞ്ജുവാര്യരുടെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്, മമ്മൂട്ടി മഞ്ജു വാര്യർ കേന്ദ്രകഥാപാത്രങ്ങളെ അഭിനയിക്കുന്നത് റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം മെറിൻ ഗ്രിഗറിയും ബേബിയെ ചാർലി ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നഗരത്തിൽ നാട്ടിലെ എന്ന ഈ ഗാനം ഇതിനിടയ്ക്ക് ജനപ്രീതി നേടി കഴിഞ്ഞിരിക്കുന്നു. രാഹുൽ രാജാണ് ഈണം നിൽക്കുന്നത് ഹരിനാരായണന്റെ വരികൾക്ക്.
ജോഫിൻ ടി ചാക്കോ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ദീപു പ്രദീപ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ചിത്രത്തിന്റെ നിർമ്മാണം ബി ഉണ്ണികൃഷ്ണൻ, ആന്റ്റോ ജോസ് എന്നിവരാണ് ചിത്രത്തിൽ നിഖില വിമലും ഒരു മുഖ്യ മാർ എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു, മമ്മൂട്ടിയും മഞ്ജുവാര്യരും മുഖ്യമായ രണ്ട് വേഷങ്ങൾ കൈകാര്യം ചെയ്യുന്നു, ഈ കഥാപാത്രങ്ങൾ സിനിമയിലെ വളരെ ശക്തമായ കഥാപാത്രങ്ങൾ തന്നെയാണ് എന്നാണ് റിപ്പോർട്ട്, കൂടാതെ സാനിയ അയ്യപ്പനും ബേബി മോണിക്ക എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.