കേരളത്തിൽ പന്തുകളിയും ക്രിക്കറ്റും ആയി സണ്ണി ലിയോൺ…!! വീഡിയോ കാണാം..

അക്ക ഉയിർ, ഈ ക്യാപ്ഷൻ പറയാത്ത, അല്ല ഈ ക്യാപ്ഷൻ കേൾക്കാത്ത ഒരു മലയാളി ഉണ്ടാകില്ല. ഒരുതരത്തിൽ മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട അന്യഭാഷ നടി ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ അത് സണ്ണി ലിയോൺ എന്നാണ്. താൻ മലയാളിയല്ല എങ്കിലും മലയാളികൾക്ക് തന്നോടുള്ള സ്നേഹം തിരിച്ചറിഞ്ഞ ഒരു നടിയാണ് സണ്ണി ലിയോൺ.

സണ്ണിലിയോൺ യഥാർത്ഥ പേര് കാരഞ്ജിത് കൗർ വോഹ്‌റ എന്നാണ്. താൻ എന്നെ ഇൻസ്റ്റഗ്രാമിൽ നാലു കോടിയിലധികം ആരാധകരാണുള്ളത്. സന്തോഷകരമായ ഓരോ നിമിഷവും താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിക്കാറുണ്ട്, ഒരുകാലത്ത് പോൺസ്റ്റാർ ആയതാരം ഒരു രാജകുമാരി ആയിരുന്നു, അല്ല സണ്ണിലിയോൺ ആയിരുന്നു ആ സമയത്ത് രാജ്ഞി എന്നുവേണമെങ്കിൽ പറയാം. സണ്ണി ലിയോൺ പങ്കുവെച്ച് ഒരു വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്, കാൽപന്തുകളി തനിക്കും അറിയാം അല്ലെങ്കിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു കളിയാണ് കാല്പന്തുകളി എന്ന് തെളിയിച്ചിരിക്കുകയാണ്.


താരത്തിന് സ്കില് അവിടെ കാണിക്കുന്നുണ്ട്. Not just a pretty face….got the skillz as well അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, അർത്ഥവത്താക്കുന്ന ഈ അടിക്കുറിപ്പ് തന്നെയായിരുന്നു ആ വീഡിയോയ്ക്ക്. താരത്തിന് പലരാജ്യങ്ങളിലും പൗരത്വം ഉണ്ട്. ഇന്ത്യ കാനഡ അമേരിക്ക എന്നീ രാജ്യങ്ങളാണ്.

താനും ബോളിവുഡിൽ പ്രിയപ്പെട്ട ഒരു നടിയാണ്. സന്തോഷകരമായ ഒരു ജീവിതം 2011 മുതൽ ഡാനിയൽ വെബറും ആയി നയിച്ചു കൊണ്ടിരിക്കുകയാണ്. താരത്തിന് മൂന്നു കുട്ടികളുമുണ്ട്. ചാരിറ്റി രംഗത്ത് താരം ഒരു രത്നം തന്നെയാണ്, നമുക്ക് ഏവർക്കുമറിയാം ജനങ്ങളെ സഹായിക്കുന്ന കാര്യത്തിൽ താരം വളരെയധികം പ്രാധാന്യം ജീവിതത്തിൽ കൊടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിനെതിരെ ഈ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ പ്രേക്ഷകലക്ഷങ്ങളെ ഞെട്ടിക്കുകയും കൂടിയാണ്.