ആനയോടൊപ്പം തമ്പുരാട്ടിയെ പോലെ ദൃശ്യ..!! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം..😍

ഒമർ ലുലു വിന്റെ ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഹാപ്പി വെഡിങ്, ചിത്രം മുഴുനീളം തമാശയും രസകരവും എന്നാൽ നല്ലൊരു കഥയും നിറഞ്ഞ ചലച്ചിത്രമായിരുന്നു പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുക്കുകയും മനസ്സുകളിൽ ആരാധിക്കുകയും ചെയ്ത ഒരു നല്ല സിനിമ. പുതുമുഖങ്ങളെ അണിനിരത്തി വിജയം കൊയ്ത് ആ സിനിമ ഇപ്പോഴും പ്രേക്ഷകർ മറന്നുകാണില്ല. ചലച്ചിത്രത്തിലെ നായികയായി വന്ന എത്തിയതാണ് ദൃശ്യ, ആ ഒരു ചിത്രത്തിനുശേഷം മാച്ച് ബോക്സ് എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരു നായിക തന്നെയാണ്. ഭാരം തന്റെ വിശേഷങ്ങൾ അപ്പോൾ തന്നെ സോഷ്യൽ മീഡിയയിലൂടെ താര ത്തിന്റെ ആരാധകരെ അറിയിക്കാറുണ്ട്.

ഇടയ്ക്ക് പലരും മുറകളും ഇറങ്ങിയിരുന്നു താരം ചിത്രത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് അഭിനയിക്കാൻ താല്പര്യം ഇല്ല എന്നൊക്കെ ഇതിനെതിരെ തന്നെ താരം ഒരു സ്വകാര്യ ചാനലിനോട് പറയുകയുണ്ടായി
കരിയറിൽ എപ്പോഴും ഒരു ഗ്യാപ്പ് എടുക്കുന്ന നല്ലതാണ് അതായത് തനിക്ക് നല്ല വേഷങ്ങൾ ചെയ്യുന്നതിന് ഒരു തിരഞ്ഞെടുക്കുന്നതിനും അവകാശം ലഭിക്കുകയും നല്ല വേഷങ്ങൾ തന്നെ തേടി എത്തുകയും ചെയ്യും എന്ന് താരം വിശ്വസിക്കുന്നു. അല്ലാതെ താരം ഇനി അഭിനയിക്കില്ല എന്നൊന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു, മലയാളം സിനിമയിൽ അവസരങ്ങൾ കുറവാണ് എന്നും കൂടി താരം കൂട്ടിച്ചേർത്തു.


എന്നാൽ ഇപ്പോൾ താരത്തിന് കിടിലൻ ഒരു ഫോട്ടോ ഷൂട്ട് വൈറലായി കൊണ്ടിരിക്കുന്നത്. താരം ഒരു ആനയുടെ തുമ്പിക്കൈയിൽ അതുപോലെതന്നെ ആനയുടെ ഒപ്പം പെൺ കരുത്തോടെ ആണ് നിൽക്കുന്നത്. പലതരത്തിലുള്ള കമന്റുകൾ ചിത്രത്തിനു വന്നിട്ടുണ്ട്. ആന പാപ്പാത്തി, എന്നൊക്കെ രസകരമായി കമന്റ് ചെയ്തിട്ടുണ്ട്.
അസ്ലീല ചോദ്യം, ഞരമ്പ് രോഗങ്ങൾക്കുമുള്ള ചുട്ട മറുപടികൾ താരം അപ്പോൾ തന്നെ തിരിച്ചു കൊടുക്കാറുണ്ട്. താരത്തിന് ഈ ചിത്രം ഇപ്പോൾ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ് ആന യുമായുള്ള ഫോട്ടോസ്.