പുതിയ ഗ്ലാമർ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് മഡോണ സെബാസ്റ്റ്യൻ…! ചിത്രങ്ങൾ കാണാം…😍😍

പ്രേമം എന്ന ചിത്രത്തിലൂടെ എത്തിയ മഡോണ സെബാസ്റ്റ്യൻ, പ്രേക്ഷകലക്ഷങ്ങളുടെ കണ്ണിലുണ്ണിയാണ്, നടി എന്നതിലുപരി താരം ഒരു നല്ല ഗായിക കൂടിയാണ് നിവിൻ പോളിയുടെ നായികയായാണ് പടത്തിലൂടെ വന്നത്, അൽഫോൺസ് പുത്രനാണ് സംവിധാനം ചെയ്തിട്ടുള്ളത്. നായികാ സിനിമയിൽ എത്തുന്നതിനു മുൻപുതന്നെ ഗായികയായി സിനിമ രംഗത്തെത്തിയിരുന്നു. ബ്രദേഴ്സ് ഡേ എന്ന ചിത്രമാണ് താരം അഭിനയിച്ച അവസാന മലയാള ചിത്രം. നിരവധി കഥാപാത്രങ്ങൾ മലയാളത്തിൽ ഇതിനകം ചെയ്തു കഴിഞ്ഞു. ഇതിനിടയിൽ ദിലീപിന് നായികയായി അഭിനയിക്കാൻ ചെയ്തു ആ കഥാപാത്രം ഇന്നും മറക്കാനാവാത്തതാണ്.

തന്റെ കരിയറിലെ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടി ഇടയ്ക്ക് മ്യൂസിക് mojo ഗാനങ്ങളിലൂടെയും പ്രേക്ഷകലക്ഷങ്ങളുടെ മനസ്സുകൾ വരാറുണ്ട് താരത്തിനെ പുതിയ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.

ഇടവേളയ്ക്ക് ശേഷമുള്ള തുടങ്ങാനുള്ള വരവ് ആയിട്ടാണ് കണക്കാക്കുന്നത്, താരത്തെ ഇനിയും ബിഗ് സ്ക്രീനിൽ കാണാൻ ആരാധകർ കൊതിക്കുകയാണ് അതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ ഫോട്ടോയുടെ വരവേൽപ്പ്.