സോഷ്യൽ മീഡിയയിൽ വൈറൽ ആയി രജീഷ വിജയൻറെ ലൗ ടീസർ കാണാം..!!

983

ഉണ്ട എന്ന വിജയ ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ് എന്ന ചിത്രത്തിലെ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ് ആണ്, രജീഷ വിജയനും ഷൈൻ ടോം ചാക്കോയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം കൊറോണ കാലഘട്ടത്തിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു എന്നാൽ ആ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് ഈ സിനിമ പൂർത്തീകരിക്കുകയാണ്. ഒരൊറ്റ മുറിയിൽ ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും രസങ്ങളെയും ആണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്
സുധി കോപ്പ വീണ നന്ദകുമാർ ഗോകുലൻ ജോണി ആന്റണി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്, ജംഷി ഖാലിദ് ക്യാമറ. നിർമ്മാണം ആഷിക് ഉസ്മാൻ.