2007 പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന സിനിമയിലൂടെ പുതുമുഖ നായികയായി വന്നെത്തിയ താരമാണ് വിഷ്ണുപ്രിയ, അതിനുശേഷം ഒരുപിടി ദാരാളം മലയാളം സിനിമകളും നല്ല കഥാപാത്രങ്ങളും ചെയ്തിരുന്നു മലയാളത്തിൽ മാത്രമല്ല കേട്ടോ പുറമേ തമിഴിലും താരം അഭിനയവും കാഴ്ച വച്ചിട്ടുണ്ട്. ഇതിനു ശേഷം താരം മലയാളത്തിലും തമിഴിലും ഒട്ടനവധി ചെറുതും വലുതുമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നു.