പലതരത്തിലുള്ള എൻഗേജ്മെന്റ് ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടു വരുന്നതാണ്. പലതരത്തിലുള്ള വെറൈറ്റികൾ ചെയ്യുന്നതിന് ആളുകൾ ശ്രമിക്കാറുമുണ്ട് എന്നാൽ എൻഗേജ്മെന്റ് ഡ്രസ്സ് ഊരിപ്പിടിച്ച കൈയിൽ വിസ്ക്കിയുമായി പ്രിയതാരം എലീന ഫോട്ടോഷൂട്ട് വൈറലായി കൊണ്ടിരിക്കുകയാണ്, മലയാളികളുടെ പ്രിയപ്പെട്ട നടിയും, സ്വീകരണമുറിയിലെ പ്രിയപ്പെട്ട അവതാരകയും ആണ് ഒരുപാട് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരുവരുടെയും പ്രണയം സഫലീകരിക്കാൻ അത് എലീനയും എലീനർ രോഹിത് നായർ ആയിട്ടുള്ള വിവാഹനിശ്ചയം നടത്തിയത്
താരം തന്റെ പ്രണയത്തെക്കുറിച്ചുള്ള പല വിശേഷങ്ങളും ഇതിനുമുൻപും സോഷ്യൽമീഡിയയിലും, പല വേദികളിലും തുറന്നു പറഞ്ഞിട്ടുള്ളതാണ്.
താരത്തിന് ഈ ഫോട്ടോസുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നത്.