ഞാൻ ഉറങ്ങുകയല്ല കേട്ടോ ധ്യാനത്തിലാണ്, അനു മോളുടെ കിടിലൻ ഫോട്ടോസ് കാണാം..

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട താരം തന്നെയാണ് അനുമോൾ.’കണ്ണു കുള്ളേ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന് വരവ് അനു ആദ്യമായി മേഘരൂപൻ ലൂടെയാണ് മലയാളത്തിൽ കാൽ വെക്കുന്നത്. പി ബാലചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത് 2012ലാണ് അനുവിനെ കരിമ്പന മൂവി ആയി ഈ ചിത്രം ഇറങ്ങുന്നത്
ഈ താരം പാലക്കാട് പട്ടാമ്പി സ്വദേശി കൂടിയാണ്. അനു കഥകളി ഭാരത് നാട്ടിലാണ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളത് ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ അനുമതിതേടി എത്താറുള്ളത്. ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള ശേഷി തന്നെയാണ് മറ്റു നാടുകളിൽ നിന്നും അനുവിനെ വേർതിരിക്കുന്നത്
ചായില്യം, അകം, വെടിവഴിപാട്.

ജമുനാപ്യാരി റോക്സ്റ്റാർ എന്ന ചിത്രങ്ങളാണ് പിന്നീട് അവതരിപ്പിച്ചത്. ഇപ്പോളിതാ സഞ്ജന കുര്യൻ എന്ന ഫോട്ടോ ഗ്രാഫ് റുടെ ഫോട്ടോസ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്, ബുള്ളറ്റ് ഓടിക്കാൻ അറിയുന്ന അനു ഈ ഫോട്ടോയിൽ ഒരു 500cc ബുള്ളറ്റ് ഓടിക്കുന്ന ചിത്രവും കൂടിയുണ്ട്.
നല്ലൊരു ട്രാവൽ ബ്ലോഗറും യാത്ര പ്രേമി കൂടിയാണ് അനൂ. അനുവിനെ യൂട്യൂബിൽ സ്വന്തമായി ഒരു ബ്ലോഗ് കൂടിയുണ്ട്.


താരം എന്തുകൊണ്ട് കല്യാണം കഴിച്ചിട്ടില്ല എന്ന് ചോദിച്ചു കഴിഞ്ഞാൽ മറുപടിയും വളരെ രസകരമാണ്. താൻ തന്നെ ചെറുപ്പത്തിൽതന്നെ അച്ഛനെ നഷ്ടപ്പെട്ടു പിന്നീട് തന്റെ അമ്മ വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് നോക്കിയത്. അച്ഛനെപ്പോലെ നല്ലൊരു ക്യാരക്ടർ ആളെ കിട്ടിയാൽ കല്യാണം കഴിക്കാൻ റെഡിയാണെന്ന് അച്ഛനെ പോലെ ഉള്ള ഒരു ക്യാരക്ടർ നോക്കിയിരിക്കുകയാണ് താൻ എന്നും നടി വ്യക്തമാക്കി.


താര ത്തിന്റെ ഇപ്പോഴത്തെ ഫോട്ടോസ് വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന താരം കണ്ണടച്ച് എനിക്കൊരു ഫോട്ടോസ് ആണ് വൈറലായി കൊണ്ടിരിക്കുന്നത് ഉറങ്ങുകയാണോ എന്ന് ചോദിച്ചവർക്ക് നല്ലൊരു കമന്റ് കൂടി താരം നൽകിയിട്ടുണ്ട്. താരം ഉറങ്ങുകയല്ല ഞാൻ ധ്യാനത്തിലാണ് എന്നാണ് പറഞ്ഞത് എന്തായാലും താരത്തിന് ഈ ഫോട്ടോസ് വളരെയധികം വൈറലായി, സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഫോട്ടോസുകൾ