സാരിയിൽ വെള്ളത്തിൽ നീരാടി വിന്ദുജ വിക്രമിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

താരത്തിനെ വരവ് നമ്മൾക്കെല്ലാവർക്കും സുപരിചിതമാണ്, താരം ചന്ദനമഴ യിലൂടെയാണ് എത്തിയത്. ആദ്യം അമൃതയായി മേഖലയായിരുന്നു അഭിനയിച്ചിരുന്നത് എന്നാൽ മേഘ്നയ്ക്ക് പിന്നീട് പിന്മാറേണ്ടി വന്നു ആ കഥാപാത്രം ചെയ്യുന്നതിനുവേണ്ടിയാണ് താരം വന്നത്.

അണിയറപ്രവർത്തകരും സംവിധായകനും വളരെയധികം സംശയം കണ്ണോടു കൂടി നോക്കി നിന്നു എങ്ങനെയാണ് ഈ താരത്തെ പ്രേക്ഷകർ ഏറ്റെടുക്കുന്നത് എന്ന് അല്ലെങ്കിൽ ഈ മാറ്റം എങ്ങനെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് എന്നാൽ വളരെ പെട്ടെന്ന് തന്നെ താരം ജനഹൃദയങ്ങളിൽ ഇടം നേടി വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങളിൽ ഇടം നേടുകയും സോഷ്യൽ മീഡിയയിൽ താരത്തെ ജനങ്ങൾ വളരെയധികം പിന്തുടരുകയും ചെയ്യുന്നു കാലത്തിന്റെ ഓരോ ഫോട്ടോകളും പെട്ടെന്ന് തന്നെ ജനങ്ങൾ സ്വീകരിക്കാറുണ്ട്.


ഇപ്പോൾ താരം കുളത്തിൽ നീരാടി നനഞ്ഞ ലുക്കിൽ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട് വളരെ നല്ല പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ഈ ഫോട്ടോയ്ക്ക്