ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും തന്റെ ജീവിതം കൊണ്ടും ജീവിത ശൈലി കൊണ്ടും മലയാളി തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാരിസ് ലക്ഷ്മി അഥവാ നമ്മുടെ സ്വന്തം ലക്ഷ്മി. ഫ്രാൻസിലെ റോമൻസ് സ്വദേശികളായ ഈ വണ്ടിനെയും പാത്രസിയുടെയും മൂത്ത മകളാണ് നമ്മുടെ ലക്ഷ്മി. ശരിക്കും പറഞ്ഞാൽ നമ്മുടെ ലക്ഷ്മിയുടെ യഥാർത്ഥ പേര് മറിയം സോഫിയ ലക്ഷ്മി എന്നാണ്. ഭാരത് സംസ്കാരത്തോടും ഹൈന്ദവ ആചാരങ്ങളും ഉള്ള താൽപര്യം കൊണ്ടാണ് മാതാപിതാക്കൾ ലക്ഷ്മി എന്ന് പേരിട്ടത് ഇളയമകൻ ആകട്ടെ നാരായണൻ എന്നും.
ആദ്യമായി ലക്ഷ്മി ഏഴാം വയസ്സിലാണ് ഇന്ത്യയിൽ വരുന്നത് യാത്രക്കിടയിൽ കണ്ട ഭരതനാട്യം വളരെ ആകർഷിക്കുകയും നൃത്തം പഠിക്കണമെന്ന മോഹം കൊണ്ട് ഒമ്പതാം വയസ്സുമുതൽ ഫ്രാൻസിൽ വരുന്നതും പഠിക്കാനും തുടങ്ങി ഫ്രാൻസിൽ നിന്നും വരുന്ന അദ്ദേഹത്തിന്റെ പ്രാഥമിക ചുവടുകൾ മാത്രം അഭ്യസിച്ച് അവർ പിന്നീട് ഇന്ത്യയിലെത്തി അതെല്ലാം വശത്താക്കി.
ഭരതനാട്യത്തിലെ വേദികളിൽ തിരക്കേറിയപ്പോൾ തന്റെ പേര് പാരിസ് ലക്ഷ്മി എന്ന് സ്വീകരിച്ചു. അമൽ നീരദ് നിന്റെ സിനിമയിലൂടെയാണ് വരവ്. ബാംഗ്ലൂർ ഡേയ്സ് ലും മിഷേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പാരിസ് ലക്ഷ്മി തന്നെയാണ്.