ഫിറ്റ്നസ് ചിത്രങ്ങൾ ആരാധകർക്ക് പങ്ക് വച്ച് റായ് ലക്ഷ്മി..!!

539

ഇന്നത്തെ പുതിയ ചലച്ചിത്ര യുവ അഭിനേത്രികളിൽ ഇപ്പോൾ കണ്ടുവരുന്നത് ഫിറ്റ്നസ് കളുടെ കാലഘട്ടമാണ്. അതിനുവേണ്ടി സൂമ്പ യോഗ ഫിറ്റ്നസ് വർക്ക് ഔട്ട് ഡയറ്റ്, എന്നുവേണ്ട എന്തുവേണമെങ്കിലും ചെയ്തുകൊണ്ട് അതിന്റെ ഫോട്ടോസുകൾ ഇൻസ്റ്റാഗ്രാമിൽ എവിടെയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നത് ഇപ്പോൾ ഒരു ട്രെൻഡ് തന്നെയാണ്

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ മിന്നും താരമായി കൊണ്ടിരിക്കുകയാണ് നമ്മളുടെ പ്രിയനടി ലക്ഷ്മിറായിയുടെ ഫോട്ടോസുകൾ. മലയാളത്തിൽ ഒരു പിടി നല്ല വേഷങ്ങളും അഭിനയിച്ച വേഷങ്ങളെല്ലാം നമ്മുടെ മലയാളികളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു മാണ് ലക്ഷ്മിറായ്.
മലയാള സിനിമയിൽ മാത്രമല്ല പുറമേ തമിഴിലും താരം ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്, ഭാരം ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ്. 2005 മുതൽ താരം ചലച്ചിത്ര മേഖലയിൽ സജീവമായി നിലനിൽക്കുന്ന ഒരാൾ ആണ്.
സിനിമ ഫീൽഡിൽ മുന്നേ താരത്തിന് പാർട്സ് ചിത്രങ്ങളുടെയും, ആടുകളുടെയും ലോകത്തായിരുന്നു. ജോസ്കോ ഫുട്വെയർ ജ്വല്ലേഴ്സ് ഇമ്മാനുവൽ സിൽക്സ് എന്നുവേണ്ട പല പരസ്യങ്ങൾക്കും നമ്മുടെ താരത്തെ നമ്മൾ കണ്ടിട്ടുണ്ടാകും.


അണ്ണൻ തമ്പി ടു ഹരിഹർനഗർ ചട്ടമ്പിനാട് ഇവിടം സ്വർഗമാണ് തുടങ്ങിയ സിനിമകളിലെ താരത്തിന് അഭിനയം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞിരുന്നു. എന്നാൽ ഈ സിനിമകളെല്ലാം തന്നെ ഇറങ്ങിയത് 2008 ലൂടെയാണ് അതും ഒരു അതിശയിപ്പിക്കുന്ന ശ്രദ്ധേയ കരമായ ഒരു കാര്യമായിരുന്നു. മലയാളത്തിലെ മിന്നും താരങ്ങളായ മമ്മൂട്ടിയുടെ മോഹൻലാലിനൊപ്പം എല്ലാം താരം അഭിനയിച്ചിട്ടുണ്ട് വളരെ മികച്ച കഥാപാത്രങ്ങൾ തന്നെയാണ് താരം ചെയ്തിട്ടുള്ളത്.


“I can I will !!! trying to get the hang of it” ഈ ഒരു അടിക്കുറിപ്പോടെ കൂടിയാണ് ഫോട്ടോ താരം പങ്കുവച്ചത് ഈഫോട്ടോകൾ ഇതിന് അധികം തന്നെ ആരാധകഹൃദയങ്ങളിൽ ഇടംപിടിച്ചിരുന്നു, വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ് ഈ ചിത്രങ്ങൾ.

ചില ആരാധകർ തങ്ങൾക്ക് ഒരു മോട്ടിവേഷൻ ആയിരുന്നു ഈ ഡയലോഗുകൾ താങ്കൾ എടുക്കുകയാണ് എന്നും പറഞ്ഞു കമന്റുകൾ ധാരാളമായി കാണുന്നുണ്ട്
താരത്തിന് ഇനി വരുന്ന വർഷങ്ങളിൽ നല്ലൊരു തുടക്കവും കൂടി ആവട്ടെ എന്ന് ആശംസിക്കുന്നു