ഞാൻ പോരാ എന്ന് പറയാൻ നിങ്ങൾ ആരാണ്..? നടി റോഷ്നി സിംഗിൻ്റെ ചിത്രങ്ങൾ വൈറൽ..

218

ഏറ്റവും കൂടുതൽ ട്രോളിലുകളിലൂടെ മാത്രം മലയാളികൾക്ക് പരിചയം ആയ ഒരേയൊരു സിനിമയാണ് ഡാൻസ് ഡാൻസ്, മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്തിരുന്ന റിയാലിറ്റി ഡി ഫോർ ഡാൻസിലെ ടൈറ്റിൽ വിന്നർ ആയ റംസാനും റോഷ്നി സിങ്ങും പ്രധാനവേഷത്തിൽ അഭിനയിച്ച സിനിമയാണ് ഡാൻസ് ഡാൻസ് നിസാർ ആണ് സംവിധായകൻ

സത്യം പറഞ്ഞാൽ ഈ പടം ഇറങ്ങിയ തിനേക്കാൾ കൂടുതൽ ഈ പടത്തിലെ ട്രോളുകളും ട്രോളൻമാരും ആണ് സിനിമ ജനങ്ങളിലേക്ക് എത്തിച്ചത്
അതിലെ നായികയായിരുന്നു റോഷിനി സിംഗ്. താരത്തിന് ഒരു കിടിലൻ ഫോട്ടോ ഇപ്പോൾ അപ്ലോഡ് ചെയ്തിരുന്നു ഈ ഫോട്ടോ കണ്ടു ട്രോളൻ മാരും ആരാധകരും കണ്ണുതള്ളി ഇരിക്കുകയാണ്. ഡാൻസ് ഡാൻസിലെ രോഷിണി അല്ല ഈ ഫോട്ടോയിൽ കാണുന്ന രോഷിനി. അതീവ സുന്ദരിയും ഗ്ലാമർ ഫോട്ടോയുമായി ആണ് താരം എത്തിയിരിക്കുന്നത്.


താരത്തിന് ഫോട്ടോയ്ക്ക് താരം ചേർത്ത് ക്യപ്ഷൻ ഇങ്ങനെയാണ് ഞാൻ എത്ര പോരാ എന്ന് പറയാൻ നിങ്ങൾ ആരാണ്?
You told me i wasn’t good enough, but who are you to judge?
ഈ ഫോട്ടോ വളരെയധികം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.