ഞങ്ങളെ കൊണ്ടും സാധിക്കും ബോഡിബിൽഡിങ് എന്നു പറഞ്ഞുകൊണ്ടാണ് ശ്രേയ അയ്യർ..!!

ടെലിവിഷൻ അവതാരകയായും നടിയായും തിളങ്ങുന്ന ഒരു താരമാണ് ശ്രേയ അയ്യർ. ഇതിലൊക്കെ ഉപരി താരം നല്ല ബോഡിബിൽഡർ കൂടിയാണ് 2018 മിസ് കേരള ഫിസിക് ജേതാവ് കൂടിയാണ് താരം
താരത്തിനെ കുറിച്ച് പല റൂമുകളും പലതരത്തിലുള്ള വിവാദങ്ങളും നിലനിന്നിരുന്നു താരം വേറെ ഒരു മോഡലും കൂടിയായ ഒരാളോടൊപ്പം കൂട്ടിച്ചേർത്താണ് കഥകൾ ഉണ്ടായിരുന്നത് പിന്നീട് ആ കഥകളെല്ലാം ഒതുങ്ങുകയാണ് ഉണ്ടായത്.


താരം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് വളരെ പെട്ടെന്ന് തന്നെ ആരാധകർക്ക് വേണ്ടി അപ്ഡേറ്റ് ചെയ്യാറുണ്ട് പ്രധാനമായും താരത്തിനെ വർക്കൗട്ട് ഷെഡ്യൂൾ ഫിറ്റ്നസ് ബന്ധപ്പെട്ടതായിരിക്കും അതാണെങ്കിൽ നിമിഷനേരം കൊണ്ട് വൈറൽ ആവാറുണ്ട്
ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനനം, അച്ഛൻ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് വളരെ കഷ്ടപ്പെട്ടാണ് ചെറുപ്പംമുതൽ വളർന്നുവന്നത് താരം ഇത് പല വേദിയിലും തുറന്നു പറഞ്ഞിട്ടുണ്ട്
താരം കോളേജിൽ പഠിക്കുമ്പോൾ പാർട്ടിയുമായി ജോലിക്ക് പോയിരുന്നു കഷ്ടപ്പാടുകൾ ക്കിടയിൽ ആണ് താരം തന്റെ ജീവിതം പടുത്തുയർത്തിയത്. പിന്നീട് താരം ടെലിവിഷൻ രംഗത്ത് സജീവമായി അവതാരകയാണ് കാൽവെപ്പ് തുടങ്ങുന്നത് അല്ലെങ്കിൽ ആദ്യമായി അവസരം ലഭിക്കുന്നത് അവതാരകയാണ്.
താരം ബോഡിബിൽഡിംഗ് സെറ്റിലുള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം നിരന്തരം പങ്കുവയ്ക്കാറുണ്ട് താരത്തിന് രണ്ട് ലക്ഷത്തിൽ കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഉണ്ട് താര ത്തിന്റെ എല്ലാ ഫോട്ടോകളും പെട്ടെന്നുതന്നെ വൈറൽ ആവാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന് ഒരു കിടിലൻ ഫിറ്റ്നസ് ലുക്കിൽ ഫോട്ടോകൾ പുറത്തുവിട്ടിരുന്നു അതും വളരെയധികം ശ്രദ്ധേയം നേടിക്കഴിഞ്ഞു.