മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്റൂമും കഴുകാൻ എനിക്ക് പറ്റില്ല… ബിഗ്ബോസ് പോലൊരു പരിപാടിയിൽ വരില്ല എന്ന് നടി ലക്ഷ്മി മേനോൻ..

നമ്മൾക്കെല്ലാവർക്കും അറിയാം ബിഗ് ബോസ് എന്ന് പറയുന്ന പരിപാടി ചിലർ അതിനെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നാൽ മറ്റു ചിലരാകട്ടെ ഇത് വെറുക്കപ്പെടുനുണ്ട് ഇതിനിടക്ക് പല റൂമറുകളും വന്നിരുന്നു, അതായത് ബിഗ്ബോസ് സീസൺ ഫോർ പല പ്രമുഖ താരങ്ങളും പങ്കെടുക്കും, തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ ലക്ഷ്മി മേനോൻ പേരും കൂട്ടിച്ചേർത്തിരുന്നു. എന്നാൽ താരം ഇതിനെതിരെ പ്രതികരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ

ക്യാമറയ്ക്കു മുന്നിൽ അടിച്ചമർത്താനും മറ്റുള്ളവരുമായി യുദ്ധം ചെയ്യുവാനും പ്ലേറ്റുകളും ബാത്റൂമിൽ കഴുകാൻ താൽപര്യമില്ലെന്ന് എന്നൊക്കെയാണ് വാക്കുകൾ
ബിഗ് ബോസ് തമിഴ് സീസൺ ഫോർ പങ്കെടുക്കുക എന്നുള്ളത് നിഷേധിച്ചിരിക്കുകയാണ് താരം.

എന്നാൽ തന്നെ ലക്ഷ്മി അഭിപ്രായത്തോട് ധാരാളമാളുകൾ പ്രതികൂലമായി പ്രതികരിക്കുന്നുണ്ട്, എന്നാൽ മറ്റുചിലർ പ്പ്ലേറ്റുകൾ കഴുകുന്നതും ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നതും ഇത്രയും വൃത്തികെട്ട പണിയാണോ എന്ന പ്രസ്താവനയുമായി വന്നിട്ടുണ്ട്, എന്നാൽ തന്നെ ഈ തരത്തിലുള്ള അഭിപ്രായം പറഞ്ഞവർക്ക് ചുട്ടമറുപടിയുമായി താരവും എത്തിയിട്ടുണ്ട് താരത്തിനും അവകാശങ്ങളുണ്ട് താരവും ഈ ഭൂമിയിൽ ജീവിക്കുന്ന ഒരു ജീവനുള്ള വസ്തുവാണെന്നും. തനിക്കും ഇഷ്ടമുള്ള തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നും താരം പറഞ്ഞു
കമൽഹാസൻ നേതൃത്വത്തിലുള്ള തമിഴ് നാലാം സീസൺ ബിഗ് ബോസ് ഒക്ടോബർ നാല് മുതലാണ് സംരക്ഷണം ചെയ്യുന്നത്. 6 30 ന് സ്റ്റാർ വിജയ് സംരക്ഷണം ചെയ്യും എന്ന് ഇപ്പോൾ പറഞ്ഞുവരുന്നു. എന്തായാലും ലക്ഷ്മിമേനോൻ ആ പരിപാടിക്ക് ഇല്ല എന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു.