ഗംഭീര മെക്കോവറിൽ അനാർക്കലി മരക്കാർ..! താരത്തിൻ്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ കാണാം 😍😍😍

507

സമൂഹമാധ്യമങ്ങളിൽ സോഷ്യൽമീഡിയയിലും എപ്പോഴും നിറഞ്ഞു നിൽക്കുന്ന താരമാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന യുവാക്കളുടെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത യുവനടിയും കൂടിയാണ്. ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും ചിത്രങ്ങളുമായി സോഷ്യൽമീഡിയയിലും നിറഞ്ഞുനിൽക്കുന്ന അനാർക്കലി പല റോളുകളും ഏറ്റു വാങ്ങിയിട്ടും ഉണ്ട്. പിന്നീടും താരം വളരെയധികം ചിത്രത്തിൽ അഭിനയിച്ചു മന്ദാരം മാർക്കോണി മത്തായി ഉയരേ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. താരം മോഡലിംഗ് രംഗത്തും വളരെയധികം സജീവം കൂടിയാണ്. താരമിപ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ അധികം തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്, പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. താര ത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇത് പുറത്തുവിട്ടത് താരത്തിന് ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകർ പിന്തുടരുന്നുണ്ട്.

അനാർക്കലി ഇടയ്ക്ക് തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറയുകയും, ഇടയ്ക്ക് ഞാൻ വീട്ടിൽ നിന്നും പോകും കാമുകന്റെ കൂടെ പുറത്തു പോകാറുണ്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞ് മടങ്ങി വരാറുള്ളൂ എന്നും അനാർക്കലി ഒരു ചാനലിനോട് തുറന്നു പറഞ്ഞിരുന്നു അഭിമുഖത്തിനിടെ. താര ത്തിന്റെ ഫോട്ടോഷൂട്ട് ഇപ്പോൾ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്.