മോഡേൺ ഡ്രസ്സിലും സുന്ദരിയായി നടി സരയു മോഹൻ…!! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം 😍

സോഷ്യൽ മീഡിയകളിൽ തങ്ങളുടെ ആരാധകർക്കൊപ്പം ഫോട്ടോസുകൾ പങ്കുവെക്കാനുള്ള ഒരുപാട് താരങ്ങൾ നമ്മുക്ക് അറിയാം. ഈയടുത്ത കാലത്ത് വന്ന നടന്മാർ തൊട്ട് പഴയകാല നടന്മാരെ തങ്ങളുടെ ഫോട്ടോസ് ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്യാറുണ്ട് 2006 മുതൽ മലയാള സിനിമയിൽ സജീവമായ താരമാണ് സരയൂ മോഹൻ,
പാലത്തിന് 31 വയസ്സ് ആയെങ്കിലും പതിനേഴാം വയസ്സ് തൊട്ട് താരം സിനിമ മേഖലയിൽ സജീവമായിട്ടുണ്ട്.
താരം സീരിയലിലും സിനിമയിലും ആയി കുറേ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് 2016 ലാണ് സരയു മോഹന്റെ കല്യാണം കഴിഞ്ഞത് എന്നാലും താരം ഇപ്പോഴും അഭിനയം തുടർന്നുകൊണ്ടേയിരിക്കുന്നു.

സരയൂ മോഹനൻ നാട്ടിൻപുറത്ത് വസ്ത്രങ്ങളാണ് കൂടുതൽ താൽപര്യമെന്നും, തനിക്ക് ഏറ്റവും കൂടുതൽ സെറ്റ് സാരി ആണ് ഇഷ്ടം എന്നും സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ടുണ്ടായിരുന്നു എന്നിരുന്നാലും മറ്റു വസ്ത്രങ്ങൾ ധരിക്കുകയും ഫോട്ടോഷൂട്ടുകൾ ഇടയ്ക്കിടയ്ക്ക് ചെയ്യാറുണ്ട്, ഈയടുത്ത് താരം പുതിയൊരു ഗ്രൂപ്പുമായി ഇൻസ്റ്റഗ്രാമിൽ വന്നിട്ടുണ്ടായിരുന്നു കിടിലൻ ഫോട്ടോ ഷൂട്ട് ആയിരുന്നു വരവ് എന്നാൽ വസ്ത്രങ്ങളെല്ലാം മോഡേൺ ലുക്കിൽ ആയിരുന്നു ആരാധകർ തന്നെ ഞെട്ടിപ്പോയി കൂടാതെ നിറയെ കമന്റുകൾ വന്നെത്തി ലുക്കിങ് സൂപ്പർ എന്നും ഹോട്ട് എന്നൊക്കെ.

ഗോപിനാഥ് ഫോട്ടോസ് എടുത്തത് അഭിലാഷ് ചിക്കു ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.