പൊടിതട്ടിയെടുത്ത് തൻ്റെ പഴയ കറുത്ത സാരിയിൽ വീണ്ടും തിളക്കത്തോടെ നൈല ഉഷ..!!

അവതാരികയും നമ്മുടെ മുന്നിൽ പുണ്യാളൻ അഗർബത്തീസിലെ കഥാപാത്രമായി മുന്നിലെത്തിയ നൈല ഉഷ പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. താൻ അതിന്റെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഏറെ തിളങ്ങി നിന്നിരുന്ന ഒരു താരവുമാണ് താര ത്തിന്റെ മറിയം എന്ന കഥാപാത്രം മറക്കാൻ സാധിക്കില്ല. താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി എപ്പോഴും തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് ആയിരുന്നു.
താരം പന്ത്രണ്ട് വർഷമായി ദുബായിൽ തന്നെ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയായിരുന്നു. താരം ആദ്യമായി മമ്മൂട്ടി ചിത്രത്തിലാണ് അഭിനയിച്ചത് കുഞ്ഞിനെ കടയിലൂടെ വന്ന നമ്മുടെ സ്വന്തം നൈന ഉഷ ലൂസിഫർ ഇ മോഹൻലാലിനൊപ്പം അഭിനയിച്ച നിൽക്കുന്നു പ്രേക്ഷകരുടെ മനസ്സിൽ ഈ കഥാപാത്രങ്ങൾ ഇന്നും മായാതെ നിൽക്കുന്നു.എന്നാൽ ഇതൊന്നുമല്ല ഇവിടത്തെ പ്രധാന വിഷയം കറുത്ത വസ്ത്രത്തിൽ അതായത് കറുത്ത സാരിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന നടിയുടെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധനേടുന്നത്. എന്നാൽ താരം പറഞ്ഞു താൻ ഈ സാരി ഏഴു വർഷങ്ങൾക്കു മുമ്പ് ഉടുത്തത് ആണെന്നും താരം പുതിയ ചിത്രത്തോടൊപ്പം പഴയ ആ ചിത്രം കൂടി ഷെയർ ചെയ്തിരുന്നു താര ത്തിന്റെ പഴയ ആ ചിത്രവും പുതുമയേറിയ ഈ ചിത്രവും അതുപോലെ താരത്തിന് ഗ്ലാമറും ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോൾ വളരെയധികം വൈറലായി കഴിഞ്ഞു ഈ ഫോട്ടോകൾ.