കിടിലൻ ഐറ്റം ഡാൻസുമായി പ്രിയ വാര്യർ..!! വൈറലായ ‘ലടി ലടി’ സോങ്ങ് കാണാം 😍

ഒരൊറ്റ ചിത്രത്തിലൂടെ തന്നെ പ്രശസ്തി ആർജിച്ച ഒരു നടിയാണ് പ്രിയ വാര്യർ, ഒരു അടാർ ലവ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായ നടിയാണ്. ചിത്രം പ്രതീക്ഷയ്ക്ക് അനുസരിച്ച് വളർന്നിട്ടില്ല എന്നിരുന്നാലും അതിലെ പ്രിയ വാര്യർ വളരെ ഹിറ്റായിരുന്നു. എന്നാൽ മലയാളത്തിൽ പിന്നീട് കണ്ടിട്ടില്ലെങ്കിലും കാരണം ഇപ്പോൾ ബോളിവുഡിൽ തിരക്കിൽ തന്നെയാണ്.

അഭിനയത്തിനൊപ്പം പഠിപ്പും കൊണ്ടുപോകുന്നുണ്ട് നടി ഇപ്പോൾ നടി ആകട്ടെ അവസാന വർഷ ബിരുദധാരിയാണ്. അതിനിടയിൽ ആരാധകരെ മൊത്തം ഞെട്ടിച്ചുകൊണ്ട് തെലുങ്കിൽ ഒരു ഐറ്റം ഡാൻസുമായി വന്നിരിക്കുകയാണ്. ശ്രീ ചരൺ പ കാല ആണ് ഈ ഗാനത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ലടി ലടി എന്നാ ഈ പവർഫുൾ ഗാനത്തിന് വളരെ ചൂട് ഞങ്ങളാണ് ചുവട് വെച്ചിരിക്കുന്നത്. ഈ ഗാനം ആവട്ടെ ആലപിച്ചിരിക്കുന്നത് നടിയും രാഹുൽ സപ്ലി ഗുഞ്ചു ആണ് കിട്ടു വിസ പ്രകട യുടെതാണ് വരികൾ. രഞ്ജിത്ത് സിരിഗിരി നിർമ്മാണവും. പാട്ട് ഇതിനകം വളരെ ഹിറ്റാണ് താരത്തിന് 2021 പുതിയൊരു തുടക്കവും കൂടി ആശംസിക്കുന്നു.