താൻ നഗ്നയായി അഭിനയിക്കുന്നതിനും തനിക്ക് യാതൊരു കുഴപ്പവുമില്ല തന്റെ മുഖം പോലെ തന്നെയാണ് തന്റെ മേനിയും…വസ്ത്രം അല്ല ഇവിടെ പ്രശ്നം കാഴ്ചപ്പാടാണ് നടി കനി കുസൃതി..

1009

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ തനിക്ക് കിട്ടിയിട്ടുണ്ട് എങ്കിലും താൻ കൂടുതൽ വിവാദങ്ങളിലൂടെ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത്, പറഞ്ഞുവരുമ്പോൾ നടിയുടെ അവാർഡിനേക്കാൾ കൂടുതൽ പ്രാധാന്യം വിവാദങ്ങൾക്ക് ആയിരുന്നു. നഗ്നയായി അഭിനയിച്ച അതിന്റെ പേരിൽ ആണ് വിവാദങ്ങൾക്ക് ഇരയായി കൊണ്ടിരുന്നത് ഏറെപ്പേർ ഇതിനെതിരെ വന്നെങ്കിലും താൻ ഇതിന് കണക്കാക്കുന്നില്ല എന്നാണ് മാത്രമല്ല താൻ ഇതിനെ അംഗീകാരമായി കണക്കാകുന്നു എന്നാണ് നടി പറയുന്നത് നടി എടുത്തുപറഞ്ഞു എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും അതുകൊണ്ട് നഗ്നയായി അഭിനയിക്കുന്നതിന് എനിക്ക് നാണം ഇല്ല.


എന്നാൽ ആദ്യം ഒക്കെ താൻ ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോൾ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്നു, സ്വന്തം നഗ്നശരീരം കാണുന്നതിന് നടി വളരെ മോശമായിരുന്നു എന്നാൽ പിന്നീട് തന്റെ കാഴ്ചപ്പാടുകൾ മാറുകയും തന്റെ നഗ്നശരീരം കാണുന്നതിൽ തനിക്ക് യാതൊരു കുഴപ്പവുമില്ല ശരീരം എന്നുപറഞ്ഞാൽ എല്ലായിടവും ഒരുപോലെ തന്നെയാണ് എന്നുള്ള ഒരു മനോഭാവം നടിയുടെ ഉള്ളിൽ ഉടലെടുത്തു താൻ പൂർണ്ണനഗ്നയായി തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന് നടി പറഞ്ഞു.

രണ്ടായിരത്തി മൂന്നിൽ അന്യർ എന്ന സിനിമയിലൂടെയാണ് രംഗപ്രവേശം, ഒരുപാട് ഷോർട്ട് ഫിലിമുകളും അന്യഭാഷാ ചിത്രങ്ങളിലും നടി അഭിനയിച്ചു, എന്നാൽ താരം സോഷ്യൽ മീഡിയയിലെ മിന്നുംതാരം തന്നെയാണ് താരത്തിന് ഓരോ അപ്ഡേറ്റും കാത്ത് ആരാധകവൃന്ദം കാത്തുനിൽക്കുകയാണ്