ബ്രാൻഡ് കാറിന്റെ ഭംഗി മങ്ങലേൽപ്പിച്ചുകൊണ്ട് വിന്ദുജയുടെ വിന്ദുജയുടെ കിടിലൻ ഫോട്ടോഷൂട്ട്..!!

സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന ബിന്ദുജ യുടെ പുതിയ ഫോട്ടോഷൂട്ടുകൾ ആണ്, താരം ബ്രാൻഡ് കാറിന്റെ മുന്നിൽ പോസ്ചെയ്തു കൊണ്ടാണ് ഫോട്ടോസുകൾ എടുത്തിട്ടുള്ളത്
എന്നാൽ ആരാധകർ കണ്ണെടുക്കാതെ താരത്തെ നോക്കുന്നതിനാൽ കാറിന്റെ ഭംഗി കുറഞ്ഞു പോയി എന്നാണ് പരാമർശം താരത്തിന് ഗ്ലാമറസായ ഫോട്ടോകൾ ഇതിലധികം സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ് ഇതിനുമുമ്പും താരം തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. പതിയെ പതിയെ ഈ മേഖലയിൽ താര ത്തിന്റെ സാന്നിധ്യം വളരെയധികം കാണാവുന്നതാണ്.

പൊതുവേ വിന്ദുജ യുടെ ഫോട്ടോസുകൾ ഉടൻതന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ പതിവാണ്. താര ജാഡ ഇല്ലാത്ത ഏറെക്കുറെ സാധാരണക്കാരിൽ സാധാരണക്കാരായ പെരുമാറി കൊണ്ടുള്ള താരത്തെ ഈ സ്വഭാവ രീതിയാണ് ആരാധകരുടെ ഇടയിൽ ഇടംപിടിച്ചിരിക്കുന്നത്. താര ത്തിന്റെ വരവ് തന്നെ ചന്ദനമഴയിലെ അമൃത എന്ന് കഥാപാത്രത്തിന്റെ പകരക്കാരിയായി ആണ് അവിടെ എത്തിയത് മുൻപ് മേഘ്നയായിരുന്നു ആ കഥാപാത്രം കൈകാര്യം ചെയ്തു കൊണ്ടിരുന്നത് എന്നാൽ എന്തൊക്കെയോ കാരണങ്ങളാൽ മേഘ്ന അതിൽനിന്നും പിൻവാങ്ങുകയും അതേസമയം അതിലേക്ക് ബിന്ദുജ കേറി വരികയായിരുന്നു.

അണിയറപ്രവർത്തകരും സംവിധായകനും വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരുന്നത് കാരണം പെട്ടെന്നൊരു മാറ്റം എങ്ങിനെ ജനങ്ങൾ ഏറ്റെടുക്കും എന്നതായിരുന്നു, എന്നാൽ താരത്തെ വളരെ പെട്ടെന്ന് തന്നെ ജനങ്ങളുടെ സ്വീകരണമുറിയിൽ ഏറ്റവും പ്രിയപ്പെട്ടവളായി. ചുരുങ്ങിയ എപ്പിസോഡ് കൊണ്ടു തന്നെ താരം ജനങ്ങളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞിരുന്നു


തമിഴ് മലയാളം സീരിയലുകളിൽ നിറഞ്ഞുനിൽക്കുന്ന വിന്ദുജ മഴവിൽ മനോരമയിലെ ആത്മസഖി യിലും അമൃത ടിവി വീട് കാളി ഖണ്ഡിക സീരിയലും കഥാപാത്രത്തെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞിരുന്നു താരം കുറെയധികം മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരത്തിന് ഓരോ അപ്ഡേറ്റും കാത്തിരിക്കുകയാണ് ആരാധകർ. പുതുമയേറിയ പശ്ചാത്തലങ്ങളും വ്യത്യസ്തമാർന്ന ലുക്കിലും താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. താര ത്തിന്റെ ഇപ്പോഴത്തെ ഈ ഫോട്ടോ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്