പുതിയ മേക്കോവറിൽ പ്രയാഗ, കണ്ണും തള്ളി നോക്കി നിന്ന് ആരാധകർ..

ഈയടുത്തകാലത്ത് ആരുമറിയാതെ പുതിയ ഗ്ലാമർ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ, സാഗർ ഏലിയാസ് ജാക്കിലൂടെ വന്നെത്തിയ താരമാണ് പ്രയോഗ എന്നാൽ താരം തന്റെ കരിയർ ചാർട്ട് ചെയ്യുന്നതും നാലാൾ അറിയപ്പെടുന്നതും ആയത് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന പടത്തിലൂടെ ആണ്
താരം ഇതിനകം കുറെ ട്രോളുകളുടെ ഇരയായിട്ടുണ്ട്, താരത്തിന് പല ഇന്റർവ്യൂ സും വളരെയധികം ഫേമസ് ആണ് എന്നാൽ താരം കൂട്ടിച്ചേർത്തു.


ഓരോ ട്രോളും തന്റെ വിജയത്തിന്റെ മുന്നോടിയാണ് എന്ന് താൻ ആ ട്രോളുകൾ എല്ലാം നല്ല രീതിയിൽ തന്നെയാണ് എടുത്തിട്ടുള്ളത് എന്നും കൂട്ടിച്ചേർത്തു, നടി പ്രയാഗ മാർട്ടിൻ തന്റെ ആദ്യ സിനിമയെ സാഗർ ഏലിയാസ് ജാക്കി ആണെങ്കിലും പിന്നീട് താരം മുൻനിര നടിമാരുടെ നിലയിലേക്കും ആരാധകരുടെ ഇഷ്ടതാരമായി മാറി കഴിഞ്ഞു. താരം പൃഥ്വിരാജ് ജയസൂര്യ തുടങ്ങിയ മുൻനിര താരങ്ങളും ഒപ്പമായി നിരവധി സിനിമകൾ ചെയ്തു കഴിഞ്ഞിരിക്കുന്നു.


ഇപ്പോൾ താരത്തിന് പുതിയ സിനിമ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്
പ്രമുഖ മോഡലും അവതാരകനും നടനും എല്ലാം ആയ ഷാനി ഷാജിയാണ് ഫോട്ടോസുകൾ എടുത്തത് ഗൃഹലക്ഷ്മിയുടെ കവർ പേജിന് വേണ്ടിയാണ് താരം ഈ ഫോട്ടോസുകൾ എടുത്തിട്ടുള്ളത്
ആരാധകരെല്ലാം പറയുന്നു വളരെ ഗ്ലാമർ ആയിട്ടുണ്ട് എന്നും വലിയൊരു ട്രാൻസ്ഫോർമേഷൻ ആണ് നടന്നിട്ടുള്ളതെന്നും പറയുന്നുകരോളിൻ ജോസഫാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിട്ടുള്ളത് പല്ലവി ദേവികയാണ് പ്രയാഗയെ വളരെ മനോഹരമായിമേക്കപ്പ് ചെയ്തിരിക്കുന്നത്. ഇതിനകംതന്നെ നടിയുടെ ഫോട്ടോസ് വളരെ ഫേമസ് ആയിരിക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയുമാണ്.