ദീപ്തി സതിയുടെ പുതിയ ഫോട്ടോകൾ കണ്ടു പ്രേക്ഷകർ എല്ലാവരും മൂക്കത്ത് കൈ വച്ച് കൊണ്ട് തന്നെ നോക്കിയിരിക്കുകയാണ്. ഇന്നത്തെ ഈ വൈറലായി കൊണ്ടിരിക്കുന്ന ഫോട്ടോസുകൾ താരം ഇതിനുമുമ്പും വളരെയധികം ഫ്രെയിമുകൾക്ക് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് കടലിൽ വെച്ച് ഫോട്ടോഷൂട്ട് താരത്തെ കാണുമ്പോൾ ഒരു മത്സ്യകന്യക പോലെയാണ്. താരത്തിന് ഈ ഫോട്ടോകൾ അടിക്കുറിപ്പുകളും ആയി ധാരാളം ആരാധകരും ചലച്ചിത്ര അഭിനേതാക്കളും രംഗത്തുവന്നു.
നീന യിലൂടെ രംഗപ്രവേശം നടത്തിയ നടി കഥാപാത്രംഉടനീളം ബോയ് കട്ട് ഹെയർ സ്റ്റൈൽ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് പുള്ളിക്കാരൻ സ്റ്റാറാണ് എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. ലവകുശ എന്ന സിനിമയിലും അ അജുവർഗീസ് നൊപ്പം ബിജു മേനോൻ എന്നീ കൂട്ടുകെട്ടിൽ അഭിനയിച്ചിരുന്നു താരം അടിമുടി വ്യത്യസ്തമാണ് കഥാപാത്രങ്ങളുമായി രംഗത്തുവന്നിരുന്നു.