കറുപ്പിൽ സുന്ദരിയായി ദൃശ്യയുടെ കിടിലൻ ഫോട്ടോസ്..! ചിത്രങ്ങൾ ഏറ്റെടുത് ആരാധകർ..

പുതിയ രംഗപ്രേവേശങ്ങളുമായി നടിമാരും, മലയാളത്തിന്റെ സ്വന്തം നടി ദൃശ്യ രഘുനാഥിന്റെ ഫോട്ടോകൾ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ്, താരം ഓരോ സമയങ്ങളിലും വ്യത്യസ്തമായ ആശയങ്ങളും ആയാണ് രംഗത്തെത്തുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ വളരെ വ്യത്യസ്തമായ ഫോട്ടോകൾ നമുക്ക് കാണാവുന്നതാണ് വ്യത്യസ്ത ഏറെ പ്രിയമായ മലയാളികളുടെ ഒരു സ്വഭാവം ആയി മാറിയിരിക്കുകയാണ്.

പുതിയ ആശയങ്ങളുമായി വ്യത്യസ്ത പശ്ചാത്തലങ്ങളിൽ അടിസ്ഥാനത്തിലും പലതരത്തിലുള്ള വസ്ത്രധാരണ യിലുംനമ്മൾ കണ്ടു വരുന്നതും കൂടിയാണ് എന്നാൽ, സോഷ്യൽ മീഡിയ ഒന്നടങ്കം അടക്കിവാഴുന്നത് സീരിയൽ നടിമാരും നടന്മാരും പ്രശസ്ത മോഡലുകളും എല്ലാമാണ് ഇവിടെ മുൻപന്തിയിൽ തന്നെ കാണാൻ സാധിക്കും നമ്മുടെ ദൃശ്യ രഘുനാഥിനെ.

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ് ദൃശ്യ കറുത്ത വസ്ത്രത്തിൽ ഉള്ള സുന്ദരമായ ഉള്ള ഒരു ചിത്രം തന്റെ മെയ്‌വഴക്കം കൊണ്ടും മേനിയഴക് കൊണ്ടും വളരെ വ്യത്യസ്തമാർന്ന ഈ ചിത്രം ആരാധകരുടെ മനസ്സിലും മലയാളികളുടെ നെഞ്ചിലും ഇടം നേടിക്കഴിഞ്ഞിരിക്കുന്നു താര ത്തിന്റെ ഈ ചിത്രം വളരെയധികം വൈറലായി കഴിഞ്ഞിരിക്കുന്നു താര ത്തിന്റെ മെയ്‌വഴക്കം കണ്ട് ആരാധകർ കണ്ണുതള്ളി നിൽക്കുകയാണ് വളരെ നല്ല പ്രതികരണം തന്നെയാണ് സോഷ്യൽ മീഡിയയും നൽകിയിട്ടുള്ളത്.