ജിമ്മിൽ വർക്ഔട് ചെയാൻ മടി..! ചിത്രങ്ങൾ പങ്കുവച് അഹാന കൃഷ്ണ..

മലയാള സിനിമയിൽ നടമാരെ പോലെ തന്നെ നടിമാരും ഇപ്പോൾ ബോഡി ഫിട്നെസ്സിൽ ശ്രെധ കൊടുക്കാറുണ്ട്. പ്രേത്യകിച് യുവ നടിമാർ ജിമ്മിൽ പോയി തങ്ങളുടെ ശരീര സൗന്ദര്യം ശ്രെദ്ധിക്കാറുണ്ട്. വിവാഹ ശേഷം പല നടിമാരെയും സിനിമയിൽ കാണാൻ ഇല്ലാത്തത് ശരീരം ഫിറ്റ് അല്ലാത്തത് കൊണ്ടാവാം.

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന താരവും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ അഹാന ബോഡി ഫിറ്റ്നസിന്റെ കാര്യത്തിൽ ശ്രദ്ധ കൊടുക്കാറുണ്ട്. പതിവായി താരം ജിമ്മിലും പോവാറുണ്ട്. അടുത്തിടെ കോവിഡ് ബാധിച്ച താരത്തിന്റെ ജിമ്മിൽ പോകാൻ സാധിച്ചില്ല.
വീട്ടിൽ തന്നെ വർക്ക് ഔട്ട് ചെയ്ത അഹാന അതിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.ഇപ്പോൾ കോവിഡ് മാറിയതിനെ തുടർന്ന് വീണ്ടും ജിമ്മിൽ പോയി തുടങ്ങി താരം. ജിമ്മിൽ അല്പം മടി പിടിച്ച ഇരിക്കുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുകായാണ്.