പ്രേക്ഷകർ ഏറ്റെടുത്ത് വെള്ളം മൂവി ട്രൈലർ.. കാണാം 😍

ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ വീണ്ടൂം തുറന്നത്തിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. വിജയ് ചിത്രം മസ്റ്റ്റർ തിയറ്ററുകൾ ആരാധകര് ഇതിനോടകം ആഘോഷമാക്കി. ജയസൂര്യ ചിത്രം വെള്ളമാണ് അടുത്ത് റിലീസിനു ഒരുങ്ങുന്നു മലയാള ചിത്രം. ചിത്രത്തിന്റെ ട്രെയിലർ ആണ്‌ അണിയറ പ്രവര്ത്തകര് ഇപ്പൊൾ പുറത്ത് വിട്ടത്. ക്യാപ്റ്റൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജയസൂര്യ പ്രജേഷ് സെന് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മറ്റോരു ചിതമാണ് വെളളം. സോഷ്യൽ മീഡിയയിൽ ചിത്രത്തിൻറെ ക്യാരക്ടർ പോസ്റ്റർ നേരത്തെ തന്നെ അണിയറ പ്രവര്ത്തകര് പുറത്തുവിട്ടിരുന്നു. വരുന്ന ജനുവരി 22 ന്‌ ആണ് ചിത്രം റിലീസ് ന് ഒരുങ്ങുന്നത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം.