അച്ഛനായ ഉലകനായകൻ കമല ഹാസ്സന്റെ സിനിമ പാരമ്പര്യത്തിൽ ചവിട്ടി നിന്നു കൊണ്ടാണ് ശ്രുതി ഹാസൻ സിനിമയിലേക്കത്തിയതെങ്ങിലും ആരാധകരെ കൊണ്ട് സമ്പന്നമാണ് താരം അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിയായി മാറാൻ താരത്തിന് അധികം സമയം ആവശ്യം വന്നില്ല
സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആയ താരത്തിന് ഇൻസ്റ്റാഗ്രാം ആരാധകർ തന്നെ 16 ലക്ഷം കടന്നു കഴിഞ്ഞിരിക്കുന്നു.