അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക മേനോൻ..! താരത്തിന്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം..

സപ്പോർട്ടിങ് റോളുകൾ ചെയ്തു സിനിമയിൽ വന്ന നടിയാണ് മാളവിക മേനോൻ. 2012 ൽ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2017 ൽ പുറത്തിറങ്ങിയ ദേവയാനം എന്ന ചിത്രത്തിലൂടെയാണ് മാളവിക പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മാളവിക. മിക്ക ദിവസങ്ങളും മാളവിക തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവക്കാറുണ്ട്. നിരവധി ആരാധകരാണ് മാളവികക്ക് ഉള്ളത്. അതുകൊണ്ടു തന്റെ താരത്തിന്റെ ചിത്രങ്ങൾ എലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ കാണാം.