ഗ്ലാമർ ലുക്കിൽ ഉപ്പും മുളക്കും താരം അശ്വതി നായർ ! ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം

മലയാളി പ്രേക്ഷകർ സാധാരണായായി കണ്ടു വരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ ഒരു പരമ്പരയായിരുന്നു ഫ്‌ളവേഴ്‌സ് ടീവിയിൽ സംഭരക്ഷണം ചെയുന്ന ഉപ്പും മുളക്കും. ഉപ്പും മുളകിനെ പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം ഇതിലെ പുതുമ തന്നെയാണ്. സീരിയലിലെ എലാ കഥാപാത്രങ്ങൾക്കും ആരാധർ ഉണ്ടായിരുന്നു. ഈ അടുത്തായി പൂജ എന്ന കഥാപാത്രവും പരമ്പരയിൽ വന്നിരുന്നു. പൂജയായി വേഷമിട്ടത് അശ്വതി നായർ ആണ്. നൃത്തവും സൈക്ലിങും പ്രധാന വിനോദങ്ങളായ പൂജയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അശ്വതി നായർ. പലപ്പോഴും ഗ്ലാമർ ലുക്കിൽ വരുന്ന താരം തന്റെ ചിത്രങ്ങൾ ഇസ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. അശ്വതിയുടെ ഒരു അടിപൊളി പൊളി ഫോട്ടോഷൂട് വീഡിയോ കാണാം.